വൈ​ക്കം സ​ത്യ​ഗ്ര​ഹ ശ​താ​ബ്ദി ആ​ഘോ​ഷം; മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി എം .​കെ. സ്റ്റാ​ലി​നും വൈ​ക്ക​ത്ത്


വൈ​ക്കം: 603 ദി​വ​സം നീ​ളു​ന്ന വൈ​ക്കം സ​ത്യ​ഗ്ര​ഹ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​ന​ത്തി​നാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​നും വൈ​ക്ക​ത്ത്.

വൈ​കി​ട്ട് 3.30ന് ​വൈ​ക്കം ബീ​ച്ചി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ ഇ​രു മു​ഖ്യ​മ​ന്ത്രി​മാ​രും മ​ഹാ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.വ​ലി​യ​ക​വ​ല​യി​ലെ വൈ​ക്കം ത​ന്തൈ പെ​രി​യാ​ര്‍ സ്മാ​ര​ക​ത്തി​ലെ​ത്തി മ​ഹാ​ത്മാ​ഗാ​ന്ധി, പെ​രി​യാ​ര്‍, ടി.​കെ. മാ​ധ​വ​ന്‍, മ​ന്ന​ത്ത് പ​ദ്മ​നാ​ഭ​ന്‍ എ​ന്നി​വ​രു​ടെ സ്മൃ​തി മ​ണ്ഡ​പ​ങ്ങ​ളി​ലും കു​ഞ്ഞാ​പ്പി, ബാ​ഹു​ലേ​യ​ന്‍, ഗോ​വി​ന്ദ​പ​ണി​ക്ക​ര്‍, ആ​മ​ചാ​ടി തേ​വ​ന്‍, രാ​മ​ന്‍ ഇ​ള​യ​ത് തു​ട​ങ്ങി​യ സ​ത്യ​ഗ്ര​ഹി​ക​ളു​ടെ​യും ന​വോ​ത്ഥാ​ന​നാ​യ​ക​രു​ടെ​യും പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ സ്മൃ​തി മ​ണ്ഡ​പ​ങ്ങ​ളി​ല്‍ ഇ​രു മു​ഖ്യ​മ​ന്ത്രി​മാ​രും പു​ഷ്പാ​ര്‍​ച്ച​ന​യും ന​ട​ത്തും.

പു​ഷ്പാ​ര്‍​ച്ച​ന​യ്ക്ക് ശേ​ഷം ബീ​ച്ചി​ല്‍ ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ആ​ന്‍​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് വ​കു​പ്പ് പു​റ​ത്തി​റ​ക്കു​ന്ന വൈ​ക്കം പോ​രാ​ട്ടം എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ മ​ല​യാ​ളം പ​തി​പ്പ് പ്ര​കാ​ശ​നം ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​നു ന​ല്‍​കി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ര്‍​വ​ഹി​ക്കും.ശ​താ​ബ്ദി ലോ​ഗോ പ്ര​കാ​ശ​നം സി.​കെ. ആ​ശ എം​എ​ല്‍​എ​യ്ക്കു​ന​ല്‍​കി എം.​കെ. സ്റ്റാ​ലി​ന്‍ നി​ര്‍​വ​ഹി​ക്കും.

വൈ​ക്കം സ​ത്യ​ഗ്ര​ഹം കൈ​പ്പു​സ്ത​ക പ്ര​കാ​ശ​നം തോ​മ​സ് ചാ​ഴി​ക്കാ​ട​ന് ന​ല്‍​കി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ര്‍​വ​ഹി​ക്കും.​ശ​താ​ബ്ദി ആ​ഘോ​ഷ രൂ​പ​രേ​ഖ ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​വി.​പി. ജോ​യ് അ​വ​ത​രി​പ്പി​ക്കും.

മ​ന്ത്രി​മാ​രാ​യ സ​ജി ചെ​റി​യാ​ന്‍, കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍, റോ​ഷി അ​ഗ​സ്റ്റി​ന്‍, കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍, കെ. ​കൃ​ഷ്ണ​ന്‍ കു​ട്ടി, അ​ഡ്വ. ആ​ന്‍റ​ണി രാ​ജു, അ​ഹ​മ്മ​ദ് ദേ​വ​ര്‍​കോ​വി​ല്‍, സ​ര്‍​ക്കാ​ര്‍ ചീ​ഫ് വി​പ്പ് ഡോ. ​എ​ന്‍. ജ​യ​രാ​ജ്, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍, മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി, ലോ​ക്‌​സ​ഭാം​ഗം ടി.​ആ​ര്‍. ബാ​ലു, രാ​ജ്യ​സ​ഭാം​ഗം​ങ്ങ​ളാ​യ ജോ​സ് കെ. ​മാ​ണി, ബി​നോ​യ് വി​ശ്വം, സി​പി​ഐ സം​സ്ഥാ​ന​സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍ എ​സ്എ​ന്‍​ഡി​പി യോ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍, കെ​പി​എം​എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പു​ന്ന​ല ശ്രീ​കു​മാ​ര്‍, കേ​ര​ള ന​വോ​ത്ഥാ​ന സ​മി​തി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി. ​രാ​മ​ഭ​ദ്ര​ന്‍, മു​ന്‍​രാ​ജ്യ​സ​ഭാം​ഗം കെ. ​സോ​മ​പ്ര​സാ​ദ് എ​ന്നി​വ​ര്‍ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​കും.

എം​എ​ല്‍​എ​മാ​രാ​യ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍, മോ​ന്‍​സ് ജോ​സ​ഫ്, മാ​ണി സി. ​കാ​പ്പ​ന്‍, അ​ഡ്വ. ജോ​ബ് മൈ​ക്കി​ള്‍, അ​ഡ്വ. സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ല്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. ബി​ന്ദു, സാം​സ്‌​കാ​രി​വ​കു​പ്പ് സെ​ക്ര​ട്ട​റി മി​നി ആ​ന്‍റ​ണി, ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ.​പി.​കെ. ജ​യ​ശ്രീ, വൈ​ക്കം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ രാ​ധി​ക ശ്യാം, ​വൈ​ക്കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ.​കെ. ര​ഞ്ജി​ത്ത്, ന​ഗ​ര​സ​ഭാം​ഗം ബി​ന്ദു ഷാ​ജി എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രി​ക്കും.

Related posts

Leave a Comment