പാ​​​ക്കി​​​സ്ഥാ​​​നും ചൈ​​​ന​​​യും ത​​​മ്മി​​​ലു​​​ള്ള ന​​​യ​​​ത​​​ന്ത്ര​​​ബ​​​ന്ധ​​​ത്തി​​​ന്‍റെ 70-ാം വാ​​​ർ​​​ഷികം! ​​​ ചൈനീസ് സഹായത്തോടെ നിർമിച്ച ആണവോർജ പ്ലാന്‍റ് പാക്കിസ്ഥാനിൽ പ്രവർത്തനം തുടങ്ങി

ഇ​​​സ്‌​​ലാ​​​മാ​​​ബാ​​​ദ്: പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ ചൈ​​​ന​​​യു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ നി​​​ർ​​​മി​​​ച്ച ആ​​​ദ്യ ആ​​​ണ​​​വോ​​​ർ​​​ജ പ്ലാ​​​ന്‍റ് പ്ര​​​വ​​​ർ​​​ത്ത​​​നം തു​​​ട​​​ങ്ങി.

1,100 മെ​​​ഗാ​​​വാ​​​ട്ട് ശേ​​​ഷി​​​യു​​​ള്ള ക​​​റാ​​​ച്ചി​​​യി​​​ലെ പ്ലാ​​​ന്‍റി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഇ​​​മ്രാ​​​ൻ ഖാ​​​ൻ ഓ​​​ണ്‍ലൈ​​​നാ​​​യി നി​​​ർ​​​വ​​​ഹി​​​ച്ചു.

പാ​​​ക്കി​​​സ്ഥാ​​​നും ചൈ​​​ന​​​യും ത​​​മ്മി​​​ലു​​​ള്ള ന​​​യ​​​ത​​​ന്ത്ര​​​ബ​​​ന്ധ​​​ത്തി​​​ന്‍റെ 70-ാം വാ​​​ർ​​​ഷി​​​ക​​​ത്തോ​​​ട് അ​​​നു​​​ബ​​​ന്ധി​​​ച്ചാ​​​ണ് ക​​​റാ​​​ച്ചി ന്യൂ​​​ക്ലി​​​യ​​​ർ പ​​​വ​​​ർ പ്ലാ​​​ന്‍റ് യൂ​​​ണി​​​റ്റ് 2 (കെ-2) ​​​ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ന്ന​​​ത്.

2013 ന​​​വം​​​ബ​​​റി​​​ലാ​​​ണ് പ്ലാ​​​ന്‍റി​​​ന്‍റെ നി​​​ർ​​​മാ​​​ണം ആ​​​രം​​​ഭി​​​ച്ചത്. ക​​​ഴി​​​ഞ്ഞ ഡി​​​സം​​​ബ​​​റി​​​ൽ ഫ്യൂ​​​വ​​​ൽ ലോ​​​ഡിം​​​ഗ് തു​​​ട​​​ങ്ങി.

നി​​​ര​​​വ​​​ധി പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ൾ​​​ക്കു​​​ശേ​​​ഷം ഈ ​​​വ​​​ർ​​​ഷം മാ​​​ർ​​​ച്ച് പ​​​തി​​​നെ​​​ട്ടി​​​നാ​​​ണ് പ്ലാ​​​ന്‍റി​​​നെ ദേ​​​ശീ​​​യ ഉൗ​​​ർ​​​ജ​​​ശൃം​​​ഖ​​​ല​​​യു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന​​​ത്.

Related posts

Leave a Comment