വീ​ട്ടി​ൽ  അ​തി​ക്ര​മി​ച്ചു ക​യ​റി പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം; മ​ധ്യ​വ​യ​സ്ക​നെ​തി​രേ പോ​ക്സോ കേ​സ്

പ​ഴ​യ​ങ്ങാ​ടി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പ​ത്താം ക്ലാ​സു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ മ​ധ്യ​വ​യ​സ്ക​നെ​തി​രേ പ​ഴ​യ​ങ്ങാ​ടി പോ​ലീ​സ് പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തു.

ചെ​ങ്ങ​ൽ കൊ​വ്വ​പു​റം സ്വ​ദേ​ശി കെ.​പി. രാ​ജ(65)​നെ​തി​രേ​യാ​ണ് കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം പാ​ട​ത്ത് പ​ണി​യെ​ടു​ക്കു​ന്ന​തി​നി​ടെ ഉ​ച്ച​യോ​ടെ സ​മീ​പ​ത്തെ വീ​ട്ടി​ൽ എ​ത്തി​യ ഇ​യാ​ൾ ഇ​വി​ടെ ത​നി​ച്ചാ​യി​രു​ന്ന കു​ട്ടി​യെ വീ​ടി​ന​ക​ത്തു​ക​യ​റി ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു.

കു​ട്ടി​യു​ടെ ക​ര​ച്ചി​ൽ കേ​ട്ട് അ​മ്മ എ​ത്തി​യ​പ്പോ​ൾ രാ​ജ​ൻ ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. ബ​ഹ​ളം കേ​ട്ട് നാ​ട്ടു​കാ​രും ഓ​ടി​യെ​ത്തി. തു​ട​ർ​ന്ന് ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​രെ വി​വ​രം അ​റി​യി​ച്ച​തോ​ടെ ചൈ​ൽ​ഡ് ലൈ​ൻ അ​ധി​കൃ​ത​ർ എ​ത്തു​ക​യും കോ​സെ​ടു​ക്കാ​ൻ പ​ഴ​യ​ങ്ങാ​ടി പോ​ലീ​സ് നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു. കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment