പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യോ​ട് ലൈം​ഗി​കാ​തിക്ര​മം; പോ​ക്‌​സോ കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍

തി​ട​നാ​ട്: പോ​ക്‌​സോ കേ​സി​ല്‍ യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. ആ​ര്‍​പ്പൂ​ക്ക​ര വി​ല്ലൂ​ന്നി തോ​പ്പി​ല്‍ പ​റ​മ്പി​ല്‍ പി.​വി. ഷി​ജു​മോ​നെ(40) യാ​ണ് തി​ട​നാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ള്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യോ​ട് ലൈം​ഗി​കാ​തിക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു. കൗ​ണ്‍​സലിം​ഗി​ല്‍ പെ​ണ്‍​കു​ട്ടി വി​വ​രം പ​റ​യു​ക​യും ചൈ​ല്‍​ഡ്‌ലൈ​ന്‍ മു​ഖാ​ന്ത​ിരം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു.
കി​ട​ങ്ങൂ​ര്‍ എ​സ്എ​ച്ച്ഒ ടി.​ആ​ര്‍. റെ​നീ​ഷ്, തി​ട​നാ​ട് സ്റ്റേ​ഷ​ന്‍ എ​സ്‌​ഐ ആ​ര്‍. രാ​ജേ​ഷ്, സ​ജീ​വ്, സി​പി​ഓ മാ​രാ​യ കെ.​സി. അ​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts

Leave a Comment