കോഴിക്കോട്ടെ എന്‍ട്രി ഹോമില്‍ നിന്ന് രക്ഷപ്പെട്ട പോക്‌സോ അതിജീവിതകളായ രണ്ട് പെണ്‍കുട്ടികളെയും കണ്ടെത്തി ! വീഴ്ചയുണ്ടോയെന്ന് പരിശോധിക്കും

കോ​ഴി​ക്കോ​ട് വെ​ള്ളി​മാ​ടു​കു​ന്ന് പോ​ക്‌​സോ കേ​സ് അ​തി​ജീ​വി​ത​ക​ളെ പാ​ര്‍​പ്പി​ക്കു​ന്ന എ​ന്‍​ട്രി ഹോ​മി​ല്‍ നി​ന്ന് കാ​ണാ​താ​യ ര​ണ്ട് പെ​ണ്‍​കു​ട്ടി​ക​ളെ​യും ക​ണ്ടെ​ത്തി.

കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ല്‍ വെ​ച്ചാ​ണ് കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന് പു​ല​ര്‍​ച്ചെ ആ​ണ് പെ​ണ്‍​കു​ട്ടി​ക​ളെ എ​ന്‍​ട്രി ഹോ​മി​ല്‍​നി​ന്ന് കാ​ണാ​താ​യ​ത്.

സം​ഭ​വ​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് അ​സി​സ്റ്റ​ന്റ് ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രു​ന്ന​തി​നി​ടെ​യാ​ണ് പെ​ണ്‍​കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വ​ത്തി​ല്‍ സു​ര​ക്ഷാ വീ​ഴ്ച​യു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്ന് ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ​ക്കേ​റ്റ് പി ​അ​ബ്ദു​ല്‍ നാ​സ​ര്‍ പ​റ​ഞ്ഞി​രു​ന്നു.

സാ​മൂ​ഹ്യ​നീ​തി കോം​പ്ല​ക്‌​സി​ലെ സു​ര​ക്ഷ വ​ര്‍​ധി​പ്പി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​റോ​ട് ഈ​യ​ടു​ത്ത ദി​വ​സം പോ​ലും സം​സാ​രി​ച്ചി​രു​ന്നെ​ന്നും സി ​ഡ​ബ്‌​ള്യു സി ​ചെ​യ​ര്‍​മാ​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

എ​ന്‍​ട്രി ഹോ​മി​ല്‍ നി​ന്ന് കാ​ണാ​താ​യ ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ളും കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​ണെ​ന്ന് മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പെ​ണ്‍​കു​ട്ടി​ക​ളെ ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

ഈ ​വ​ര്‍​ഷം ജ​നു​വ​രി​യി​ല്‍ ആ​റ് പെ​ണ്‍​കു​ട്ടി​ക​ളെ ചി​ല്‍​ഡ്ര​ന്‍​സ് ഹോ​മി​ല്‍ നി​ന്ന് കാ​ണാ​താ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ സൂ​പ്ര​ണ്ടി​നെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു.

കാ​ണാ​താ​യ പെ​ണ്‍​കു​ട്ടി​ക​ളെ മൈ​സൂ​രി​ല്‍ നി​ന്നും ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നും മ​റ്റ് നാ​ല് പേ​രെ മ​ല​പ്പു​റ​ത്തെ എ​ട​ക്ക​ര​യി​ല്‍ നി​ന്നു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

Related posts

Leave a Comment