മിലിട്ടറി ജോലി വാഗ്ദാനം ചെയ്ത് ഒരു കോടി രൂപ തട്ടിയെടുത്തു; പ്രതികൾ പൊലീസ് പിടിയിൽ

ഇ​ന്ത്യ​ൻ ആ​ർ​മി, എ​യ​ർ​ഫോ​ഴ്സ്, നേ​വ​ൽ ഫോ​ഴ്സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ജോ​ലി വാ​ഗ്ദാ​നം ന​ല്കി 150 പേ​രി​ൽ നി​ന്നും ഒ​രു കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത ര​ണ്ട് പേ​ർ പോ​ലീ​സ് പി​ടി​യി​ൽ. ക​ർ​ണാ​ട​ക​യി​ലെ ചി​ത്ര​ദു​ർ​ഗ ജി​ല്ല​യി​ലും സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ജി​ല്ല​ക​ളി​ലു​മാ​യാ​ണ് ഇ​വ​ർ ത​ട്ടി​പ്പു ന​ട​ത്തി​യി​രു​ന്ന​ത്. 

ചി​ത്ര​ദു​ർ​ഗ, ദാ​വ​ൻ​ഗെ​രെ, ഹാ​വേ​രി ജി​ല്ല​ക​ളി​ലെ യു​വാ​ക്ക​ൾ​ക്ക് ജോ​ലി ന​ൽ​കാ​മെ​ന്ന് പ്ര​തി 40 കാ​ര​നാ​യ ശി​വ​രാ​ജ് വ​ത​ഗ​ലും കൂ​ട്ടാ​ളി ബീ​മ്മ​വ​യും വാ​ഗ്‌​ദാ​നം ചെ​യ്‌​തു.

 ഇ​ന്ത്യ​ൻ ക​ര​സേ​ന​യി​ൽ നി​ന്ന് ഒ​ളി​ച്ചോ​ടി​യ ഹൂ​ബ്ലി സ്വ​ദേ​ശി​യാ​യ ശി​വ​രാ​ജി​നെ​തി​രെ​യാ​ണ് പ്ര​കാ​ശ് പ​രാ​തി ന​ൽ​കി​യ​ത്. ബം​ഗ​ളൂ​രു മി​ലി​ട്ട​റി ഇ​ന്‍റ​ലി​ജ​ൻ​സും ശ്രീ​രാം​പു​ര പോ​ലീ​സും സം​യു​ക്ത​മാ​യാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

അ​റ​സ്റ്റി​ലാ​യ​തി​ന് ശേ​ഷം വ്യാ​ജ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ളും ആ​ർ​മി റി​ക്രൂ​ട്ട്‌​മെ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളും പ്ര​തി​ക​ളു​ടെ പ​ക്ക​ൽ നി​ന്ന് ക​ണ്ടെ​ടു​ത്തു.

 

Related posts

Leave a Comment