വിവാഹവാഗ്ദാനം നൽകി പീഡനം: ദുബായിലേക്ക് മുങ്ങിയ കൗൺസിലർ എയർപോർട്ടിൽ പിടിയിൽ

പ​ര​വൂ​ർ : വി​വാ​ഹ വാ​ഗ്ദാ​നം ന​ല്കി യു​വ​തി​യെ പീ​ഡി​പ്പി​ച്ച പ​ര​വൂ​ർ ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​റെ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ച്ച് പോ​ലീ​സ് അ​റ​സ്റ്റ്‌ ചെ​യ്തു.

പ​ര​വൂ​ർ ന​ഗ​ര​സ​ഭ​യി​ലെ കോ​ൺ​ഗ്ര​സ് അം​ഗ​മാ​യ കൗ​ൺ​സി​ല​ർ പ​ര​വൂ​ർ പെ​രു​മ്പു​ഴ കു​റു​മ​ണ്ട​ൽ ക​ട​യി​ൽ കു​ന്നും​പു​റം വീ​ട്ടി​ൽ വി​ജ​യ് (32) യാ​ണ് പി​ടി​യി​ലാ​യ​ത്. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​തോ​ടെ വി​ജ​യ് ദു​ബാ​യി​യി​ലേ​യ്ക്ക് മു​ങ്ങി​യി​രു​ന്നു.

ദ​ളി​ത് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട യു​വ​തി​യാ​ണ് പ​രാ​തി​ക്കാ​രി. കൗ​ൺ​സി​ല​ർ എ​ന്ന പ​ദ​വി ഉ​പ​യോ​ഗി​ച്ച് യു​വ​തി​യു​മാ​യി അ​ടു​പ്പ​ത്തി​ലാ​വു​ക​യും പി​ന്നീ​ട് വി​വാ​ഹ വാ​ഗ്ദാ​നം ന​ല്കി പീ​ഡ​ന​ത്തി​നി​ര​യാ​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി.

വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്ന യു​വ​തി നി​ർ​ബ​ന്ധി​ച്ച​പ്പോ​ൾ വി​ജ​യ് അ​തി​ൽ നി​ന്നൊ​ഴി​ഞ്ഞു​മാ​റു​ക​യാ​യി​രു​ന്നു. വി​ജ​യ് പൂ​ർ​ണ​മാ​യും ഉ​പേ​ക്ഷി​ച്ചു​വെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ യു​വ​തി പ​ര​വൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ല്കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ 23 – ന് ​പ​ര​വൂ​ർ പോ​ലീ​സ് യു​വ​തി​യു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്തു. കേ​സെ​ടു​ത്ത​ത് അ​റി​ഞ്ഞ​തോ​ടെ വി​ജ​യ് മു​ങ്ങു​ക​യാ​യി​രു​ന്നു. ചാ​ത്ത​ന്നൂ​ർ എ​സി പി ​ബി.​ഗോ​പ​കു​മാ​ർ അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ക്കു​ക​യും ലു​ക്ക്ഔ​ട്ട് സ​ർ​ക്കു​ല​ർ പു​റ​പ്പെ​ടു​വി​ക്കു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ ദു​ബാ​യി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ വി​ജ​യി​നെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ട​ഞ്ഞു​വ​യ്ക്കു​ക​യും പോ​ലീ​സി​ന് കൈ​മാ​റു​ക​യു​മാ​യി​രു​ന്നു.

പ​ര​വൂ​ർ എ​സ് എ​ച്ച് ഒ ​നി​സാ​ർ ,എ​സ് ഐ ​സു​ജി​ത് നാ​യ​ർ, സി ​പി ഒ ​മാ​രാ​യ അ​ജേ​ഷ്, മ​നോ​ജ്, സ​ലാ​വു​ദീ​ൻ, ലി​ജു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് വി​ജ​യി​നെ അ​റ​സ്റ്റ്‌ ചെ​യ്ത​ത്.

 

Related posts

Leave a Comment