പ​ണം ന​ല്‍​കാ​നി​ല്ല!പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​ക്കു നേ​രെ അ​ശ്ലീ​ല ശ​കാ​രം; ചോ​മ്പാ​ല സി​ഐ​ക്കെ​തി​രെ പ​രാ​തി

വ​ട​ക​ര: കാ​ര്‍ ത​ട്ടി​യ സം​ഭ​വ​ത്തി​ല്‍ ചോ​മ്പാ​ല സ്റ്റേ​ഷ​നി​ലെ​ത്തി​യ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​യെ സി​ഐ അ​ശ്ലീ​ല വാ​ക്കു​പ​യോ​ഗി​ച്ച് ശ​കാ​രി​ച്ച​താ​യി പ​രാ​തി. സം​ഭ​വ​ത്തി​ല്‍ ന​ട​പ​ടി തേ​ടി കൈ​നാ​ട്ടി റാ​ണി പ​ബ്ലി​ക് സ്‌​കൂ​ള്‍ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി മു​ഖ്യ​മ​ന്ത്രി, ഡി​ജി​പി, ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍, റൂ​റ​ല്‍ എ​സ്പി എ​ന്നി​വ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി.

ക​ഴി​ഞ്ഞ ദി​വ​സം വി​ദ്യാ​ര്‍​ഥി​യു​ടെ മാ​താ​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കാ​ര്‍ മ​റ്റൊ​രു കാ​റു​മാ​യി അ​പ​ക​ട​ത്തി​ല്‍ പെ​ട്ടി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ ഇ​രു​കൂ​ട്ട​രും ചോ​മ്പാ​ല സ്റ്റേ​ഷ​നി​ല്‍ എ​ത്തി​യ​പ്പോ​ള്‍ കേ​ട് സം​ഭ​വി​ച്ച കാ​റു​ട​മ​യ്ക്ക് അ​യ്യാ​യി​രം രൂ​പ ന​ല്‍​കാ​ന്‍ സി​ഐ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

പ​ണം ന​ല്‍​കാ​നി​ല്ല എ​ന്ന് പ​റ​ഞ്ഞ​പ്പോ​ഴാ​ണ് കേ​ട്ടാ​ല​റ​ക്കു​ന്ന അ​ശ്ലീ​ല വാ​ക്ക് ഉ​പ​യോ​ഗി​ച്ച് സി​ഐ ശ​കാ​രി​ച്ച​ത്. സ്റ്റേ​ഷ​നി​ല്‍ ഉ​ണ്ടാ​യി​രു​ന്ന സ​ഹ​പാ​ഠി​യു​ടേ​യും മ​റ്റു​ള്ള​വ​രു​ടേ​യും സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ഈ ​ശ​കാ​ര​വ​ര്‍​ഷ​മെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

Related posts

Leave a Comment