എ​ഴു​തി​വ​ച്ച കാ​ര്യ​ങ്ങ​ള്‍ ത​മാ​ശ​യോ​ടെ പ​റ​യ​ണ മെ​ന്ന​ത് കു​റ​ച്ച് ക​ഷ്ടം

കോ​മ​ഡി അ​വ​ത​രി​പ്പി​ക്കു​ന്ന​ത് പൊ​തു​വെ പ്ര​യാ​സ​മു​ള്ള കാ​ര്യ​മാ​ണ്. കോ​മ​ഡി അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ര്‍ അ​തി​ന് വേ​ണ്ടി മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ന​ട​ത്തു​ക​യും പ​രി​ശീ​ല​നം നേ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ടാ​വും.

സി​നി​മ​യു​ടെ കാ​ര്യം അ​ങ്ങ​നെ​യ​ല്ല. എ​ഴു​തി​വ​ച്ച കാ​ര്യ​ങ്ങ​ള്‍ ത​മാ​ശ​യോ​ടെ പ​റ​യ​ണം എ​ന്ന​ത് കു​റ​ച്ച് ക​ഷ്ട​മാ​ണെന്ന് -പൂ​ജ ഹെ​ഗ്‌​ഡെ.

സ്റ്റാ​ന്‍റ് അ​പ് കോ​മ​ഡി​ക്ക് ആ​വു​മ്പോ​ള്‍ പ്ര​ത്യേ​കം പ​ഞ്ച് ഡ​യ​ലോ​ഗു​ക​ളു​ടെ​യെ​ല്ലാം ആ​വ​ശ്യ​വു​മു​ണ്ട്. സി​നി​മ​യ്ക്ക് വേ​ണ്ടി ഞാ​ന്‍ പ​ല സ്റ്റാ​ന്‍റ് അപ് കോ​മ​ഡി ആ​ര്‍​ട്ടി​സ്റ്റി​നെ​യും നേ​രി​ല്‍ പോ​യി ക​ണ്ടിട്ടുണ്ട്

Related posts

Leave a Comment