ജാതകപ്രകാരം പൂജാരിക്ക് പേര് ദോഷം..!ജാതകം നോക്കാനെത്തിയ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം: ക്ഷേത്ര പൂജാരി അറസ്റ്റിൽ


കു​മ​ര​കം: പോ​ക്സോ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ക്ഷേ​ത്ര പൂ​ജാ​രി​യെ കു​മ​ര​കം പോ​ലീ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. ചേ​ർ​ത്ത​ല പ​ട്ട​ണ​ക്കാ​ട് മോ​നാ​ശേ​രി ഷി​നീ​ഷ് (33)നെ​യാ​ണ് കു​മ​ര​കം പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം പി​ടി​കൂടി​യ​ത്.

ഇ​പ്പോ​ൾ അ​റ​സ്റ്റി​ലാ​യ കേ​സി​നു പു​റ​മേ സ​മാ​ന രീ​തി​യി​ൽ മ​റ്റു സം​ഭ​വ​ങ്ങ​ളും ഇ​യാ​ൾ​ക്കെ​തി​രെ​യു​ണ്ടോ എ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

ജാ​ത​കം നോ​ക്കി​ക്കാ​നെ​ത്തി​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ലൈം​ഗിക​മാ​യി കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ച കേ​സി​ലാ​ണ് ഷി​നീ​ഷ് റി​മാ​ൻ​ഡി​ലാ​യ​ത്.

പ​രി​പ്പ് ശ്രീ​പു​രം ക്ഷേ​ത്ര​ത്തി​ലെ പു​ജാ​രി​യാ​യ ഇ​യാ​ൾ ഇ​പ്പോ​ൾ ചെ​ങ്ങ​ളം ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മാ​ണ് താ​മ​സി​ക്കു​ന്ന​ത്. ര​ക്ഷ​ക​ർ​ത്താ​വി​നൊ​പ്പം ജാ​ത​കം നോ​ക്കാനെ​ത്തി​യ പെ​ണ്‍​കു​ട്ടി​യെ ഒ​റ്റ​യ്ക്ക് മു​റി​യി​ലേ​ക്ക് ക്ഷ​ണി​ച്ച് ഭ​സ്മം പു​ര​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഭ​സ്മം പു​ര​ട്ടാ​നെ​ന്ന ഭാ​വേ​ന കു​ട്ടി​യു​ടെ ശ​രീ​ര ഭാ​ഗ​ങ്ങ​ളി​ലാ​കെ ക​യ​റി​പി​ടി​ക്കു​ക​യാ​യി​രു​ന്നു. വി​വ​രം കു​ട്ടി​യ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ചൈ​ൽ​ഡ് വെ​ൽ​ഫ​യ​ർ ക​മ്മി​റ്റി​യി​ൽ ബ​ന്ധു​ക്ക​ൾ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​യി​രു​ന്നു കു​മ​ര​കം പോ​ലീ​സി​ന്‍റെ ന​ട​പ​ടി.

Related posts

Leave a Comment