പൂട്ടുഗിരീഷിനെ പൂട്ടി പോലീസ്;  ഒന്നേകാൽ കിലോ കഞ്ചാവുമായി എരുമേലിയിൽ യുവാവ് പിടിയിൽ;  ഒ​രു ഡ​സ​നോ​ളം കേ​സു​ക​ൾ പ്ര​തി​യു​ടെ പേ​രി​ലു​ണ്ടെ​ന്ന് എ​ക്സൈ​സ്

എ​രു​മേ​ലി: നി​ര​വ​ധി ത​വ​ണ ക​ഞ്ചാ​വ് കേ​സി​ൽ പി​ടി​യി​ലാ​യി​ട്ടു​ള്ള യു​വാ​വി​നെ ഒ​ന്നേ​കാ​ൽ കി​ലോ ഗ്രാം ​ക​ഞ്ചാ​വു​മാ​യി എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. എ​രു​മേ​ലി ശ്രീ​നി​പു​രം കോ​ള​നി​യി​ൽ എ​ര​പ്പു​ങ്ക​ൽ ഗി​രീ​ഷ് (30) എ​ന്ന പൂ​ട്ട് ഗി​രീ​ഷ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​ന്ന് രാ​വി​ലെ ശ്രീ​നി​പു​രം കോ​ള​നി​യി​ൽ വീ​ടി​ന് സ​മീ​പ​ത്ത് വെ​ച്ച് എ​രു​മേ​ലി റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ ജെ.​എ​സ്. ബി​നു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ക്സൈ​സ് സം​ഘം പി​ന്തു​ട​ർ​ന്നെ​ത്തി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.ത​മി​ഴ്നാ​ട്ടി​ലെ ക​ന്പ​ത്തു നി​ന്നും ക​ഞ്ചാ​വു​മാ​യി യു​വാ​വ് എ​രു​മേ​ലി​യി​ൽ എ​ത്തു​ന്ന​താ​യി ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് പി​ന്തു​ട​രു​ക​യാ​യി​രു​ന്നെ​ന്ന് എ​ക്സൈ​സ് സം​ഘം പ​റ​ഞ്ഞു.

സ്പോ​ർ​ട്സ് ബാ​ഗി​ൽ ആ​ണ് ക​ഞ്ചാ​വ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ക​ഴി​ഞ്ഞ​യി​ടെ തി​രു​വ​ന​ത​പു​ര​ത്ത് ട്രെ​യി​നി​ൽ വെ​ച്ച് ബാ​ഗി​ൽ മൂ​ന്ന് കി​ലോ ക​ഞ്ചാ​വു​മാ​യി പി​ടി​കൂ​ടി​യ​ത് ഉ​ൾ​പ്പ​ടെ ഒ​രു ഡ​സ​നോ​ളം കേ​സു​ക​ൾ പ്ര​തി​യു​ടെ പേ​രി​ലു​ണ്ടെ​ന്ന് എ​ക്സൈ​സ് സം​ഘം പ​റ​ഞ്ഞു.

ഇ​ൻ​സ്പെ​ക്ട​ർ ജെ. ​എ​സ.് ബി​നു, അ​സി​സ്റ്റ​ന്‍റ് ഇ​ൻ​സ്പെ​ക്ട​ർ പി.​വൈ. ചെ​റി​യാ​ൻ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​റ്റി. ബ​നി​യാം, കെ.​എ​ൻ. വി​നോ​ദ്, സി​വി​ൽ ഓ​ഫീ​സ​ർ​മാ​രാ​യ വി.​എ​സ.് ശ്രീ​ലേ​ഷ്, പി.​ആ​ർ. ര​തീ​ഷ്, പി.​എ​സ്. ഷി​നോ, എം. ​എ​ച്ച.് ഷ​ഫീ​ക്, എം.​എ​സ.് ഹാം​ലെ​റ്റ്, വ​നി​താ സി​വി​ൽ ഓ​ഫീ​സ​ർ ശ്രീ​ജാ​മോ​ൾ എ​ന്നി​വ​രു​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts