പ്രഭാസിന്റെ സാഹോയില്‍ നിന്ന് അനുഷ്ക മാറി; കാരണം…

ബാ​ഹു​ബ​ലി 2 വി​നു​ശേ​ഷം പ്ര​ഭാ​സ്-​അ​നു​ഷ്ക ഷെ​ട്ടി ജോ​ഡി​ക​ളെ സാ​ഹോ​യി​ലൂ​ടെ വീ​ണ്ടും കാ​ണാ​ൻ കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു ആ​രാ​ധ​ക​ർ. എ​ന്നാ​ൽ ആ​രാ​ധ​ക​രെ ഒ​ന്ന​ട​ങ്കം ഞെ​ട്ടി​ച്ചു​കൊ​ണ്ടാ​ണ് അ​നു​ഷ്ക സാ​ഹോ​യി​ൽ​നി​ന്നും പിന്മാ​റി​യ​ത്.

ചി​ത്ര​ത്തി​ലെ ത​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന് അ​നു​സൃ​ത​മാ​യി ശ​രീ​ര​വ​ണ്ണം കു​റ​യ്ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ലാ​ണ് അ​നു​ഷ്ക ചി​ത്ര​ത്തി​ൽ നി​ന്നു പിന്മാ​റി​യ​തെ​ന്നാ​യി​രു​ന്നു വാ​ർ​ത്ത​ക​ൾ. എ​ന്നാ​ൽ വ​ണ്ണം മാ​ത്ര​മ​ല്ല മ​റ്റൊ​രു കാ​ര​ണം കൊ​ണ്ടു കൂ​ടി​യാ​ണ് അ​നു​ഷ്ക സാ​ഹോ വേ​ണ്ടെ​ന്നു വ​ച്ച​തെ​ന്നാ​ണ് പു​തി​യ റി​പ്പോ​ർ​ട്ട്.സാ​ഹോ​യ്ക്കു​വേ​ണ്ടി അ​നു​ഷ്ക ക​ഠി​ന പ​രി​ശീ​ല​ന​ത്തി​ലാ​യി​രു​ന്നു. ഇ​തി​ന്‍റെ ഫ​ല​മാ​യി അ​നു​ഷ്ക​യു​ടെ വ​ണ്ണം കു​റ​യു​ക​യും ചെ​യ്തു. പ​ക്ഷേ വ​ണ്ണ​ത്തെ​ക്കാ​ൾ അ​നു​ഷ്ക​യെ അ​ല​ട്ടി​യ​ത് മ​റ്റൊ​ന്നാ​ണ്.

അ​നു​ഷ്ക ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ർ​ദ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് ന​ടി​യോ​ട് അ​ടു​ത്ത വൃ​ത്ത​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യ​താ​യി ബോ​ളി​വു​ഡ് ലൈ​ഫ് ഡോ​ട്കോം റി​പ്പോ​ർ​ട്ട് ചെ​യ്തു. ബാ​ഹു​ബ​ലി 2 വി​ലെ പ്ര​ഭാ​സ്-അ​നു​ഷ്ക ജോ​ഡി​പ്പൊ​രു​ത്തം പ്രേ​ക്ഷ​ഹൃ​ദ​യ​ങ്ങ​ൾ ഏ​റ്റെ​ടു​ത്തി​രു​ന്നു. സാ​ഹോ​യി​ലും പ്രേ​ക്ഷ​ക​ർ ഇ​തു പ്ര​തീ​ക്ഷി​ക്കും. അ​വ​ർ​ക്ക് ഇ​ത് ന​ൽ​കാ​ൻ ക​ഴി​യു​മോ​യെ​ന്ന കാ​ര്യ​ത്തി​ൽ അ​നു​ഷ്ക​യ്ക്ക് ഉ​റ​പ്പു​ണ്ടാ​യി​ല്ല. ഇ​ത് താ​ര​ത്തെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കി.

ഒ​രു വ​ശ​ത്ത് ശ​രീ​ര​വ​ണ്ണം കു​റ​യ്ക്കാ​നു​ള​ള സ​മ്മ​ർ​ദ​വും മ​റ്റൊ​രു വ​ശ​ത്ത് മാ​ന​സി​ക​സ​മ്മ​ർ​ദ​വും കൂ​ടി ചേ​ർ​ന്ന​പ്പോ​ഴാ​ണ് സാ​ഹോ​യി​ൽ​നി​ന്നു പിന്മാ​റാ​ൻ അ​നു​ഷ്ക തീ​രു​മാ​നി​ച്ച​തെ​ന്നാ​ണ് താ​ര​ത്തോ​ട് അ​ടു​ത്ത വൃ​ത്ത​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യ​ത്.അ​നു​ഷ്ക ഷെ​ട്ടി പിന്മാ​റി​യ​തോ​ടെ ശ്ര​ദ്ധ ക​പൂ​റി​നെ​യാ​ണ് സാ​ഹോ​യി​ലെ നാ​യി​ക​യാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. തെ​ലു​ങ്ക്, ത​മി​ഴ്, ഹി​ന്ദി എ​ന്നീ ഭാ​ഷ​ക​ളി​ലാ​യാ​ണ് സാ​ഹോ പു​റ​ത്തി​റ​ങ്ങു​ക. ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ നേ​ര​ത്തെ പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു. ലു​ക്കി​ലും ഭാ​വ​ത്തി​ലും ബാ​ഹു​ബ​ലി​യി​ൽ​നി​ന്നും തി​ക​ച്ചും വ്യ​ത്യ​സ്ത​നാ​യ പ്ര​ഭാ​സി​നെ​യാ​ണ് ടീ​സ​റി​ൽ ക​ണ്ട​ത്.

Related posts