നി​ങ്ങ​ളു​ള്ള​പ്പോ​ൾ ന​മ്മ​ൾ അ​തി​ജീ​വി​ക്കും; ക​ട​യി​ലെ മു​ഴു​വ​ന്‍ തു​ണി​ക​ളും പ്ര​ള​യ​സ​ഹാ​യ​മാ​യി ന​ല്‍​കി നൗ​ഷാ​ദ്; സ്കൂ​ട്ട​ര്‍ വി​റ്റ് പണം ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് നൽകി ആ​ദി 

കൊ​ച്ചി: പ്ര​ള​യ​ബാ​ധി​ത​ക​ര്‍​ക്ക് സ​ഹാ​യ​മാ​യി ത​ന്‍റെ ക​ട​യി​ലെ മു​ഴു​വ​ന്‍ തു​ണി​ക​ളും ന​ല്‍​കി നൗ​ഷാ​ദ്. എ​റ​ണാ​കു​ളം ബ്രോ​ഡ്‌​വേ​യി​ല്‍ വ​ഴി​യോ​ര​ക്ക​ച്ച​വ​ടം ന​ട​ത്തു​ന്ന വൈ​പ്പി​ൻ സ്വ​ദേ​ശി​യാ​യ നൗ​ഷാ​ദ് ത​ന്‍റെ പ​ക്ക​ലു​ള്ള​തെ​ല്ലാം പ്ര​ള​യ സ​ഹാ​യ​മാ​യി ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ്.​നി​ല​മ്പൂ​ർ, വ​യ​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ ക്യാ​മ്പു​ക​ളി​ലേ​ക്ക് ഇ​ന്ന​ലെ ന​ട​ന്‍ രാ​ജേ​ഷ് ശ​ര്‍​മ​യും സം​ഘ​വും എ​റ​ണാ​കു​ളം ബ്രോ​ഡ് വേ​യി​ല്‍ വി​ഭ​വ​സ​മാ​ഹ​ര​ണം ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് മ​നു​ഷ്യ​സ്‌​നേ​ഹ​ത്തി​ന്‍റെ മ​ഹ​നീ​യ മാ​തൃ​ക തീ​ര്‍​ത്ത് നൗ​ഷാ​ദ് മു​ന്നോ​ട്ടു​വ​ന്ന​ത്.

സം​ഘം വ​സ്ത്രം ശേ​ഖ​രി​ക്കു​ന്ന​ത​റി​ഞ്ഞ് ത​ന്‍റെ ക​ട​യി​ലേ​ക്ക് വ​രു​വാ​ന്‍ നൗ​ഷാ​ദ് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ക​ട​യി​ലെ​ത്തി​യ സം​ഘ​ത്തി​ന് പെ​രു​ന്നാ​ള്‍ ക​ച്ച​വ​ട​ത്തി​നാ​യി മാ​റ്റി വ​ച്ചി​രു​ന്ന മു​ഴു​വ​ന്‍ വ​സ്ത്ര​ങ്ങ​ളും നൗ​ഷാ​ദ് കൈ​മാ​റി. മ​ഴ ക​ന​ത്ത​പ്പോ​ള്‍ ക​ച്ച​വ​ടം ക​ഷ്ട​ത്തി​ലാ​യ ക​ച്ച​വ​ട​ക്കാ​രി​ല്‍ ഒ​രാ​ളാ​ണ് നൗ​ഷാ​ദ്.

മ​ഴ കു​റ​ഞ്ഞ​പ്പോ​ള്‍ ഇ​ന്ന​ലെ മു​ത​ലാ​ണ് ആ​ളു​ക​ള്‍ എ​ത്തി​ത്തു​ട​ങ്ങി​യ​ത്. എ​ന്നി​രു​ന്നാ​ലും പ്ര​ള​യ​ത്തി​ല്‍ എ​ല്ലാം ന​ഷ്ട​പ്പെ​ട്ട​വ​ര്‍​ക്ക് ത​ന്നി​ലാ​കും വി​ധം സ​ഹാ​യം ചെ​യ്യു​ക​യാ​ണ് ഇ​തി​ലൂ​ടെ നൗ​ഷാ​ദ്. ന​മ്മ​ള്‍ പോ​കു​മ്പോ​ള്‍ ഇ​തൊ​ന്നും കൊ​ണ്ടോ​കാ​ന്‍ പ​റ്റി​ല്ല​ല്ലോ, നാ​ട്ടു​കാ​രെ സ​ഹാ​യി​ക്കു​ന്ന​താ​ണ് ത​ന്‍റെ ലാ​ഭ​മെ​ന്നാ​ണ് നൗ​ഷാ​ദ് പ​റ​യു​ന്ന​ത്. ഭാ​ര്യ നി​സ​യും ര​ണ്ടു കു​ട്ടി​ക​ളും അ​ട​ങ്ങു​ന്ന​താ​ണ് നൗ​ഷാ​ദി​ന്‍റെ കു​ടും​ബം.

സ്കൂ​ട്ട​ര്‍ വി​റ്റ് പണം ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് നൽകി ആ​ദി


കോ​ഴി​ക്കോ​ട്: സ്കൂ​ട്ട​ര്‍ വി​റ്റു​കി​ട്ടി​യ പ​ണം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്ത് ഗ്രാ​ഫി​ക്സ് ഡി​സൈ​ന​റും ഫോ​ട്ടോ​ഗ്രാ​ഫ​റു​മാ​യ ആ​ദി ബാ​ല​സു​ധ. ഇ​ത് അ​റി​യി​ച്ചു​കൊ​ണ്ടു​ള്ള ആ​ദി​യു​ടെ പോ​സ്റ്റ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​ണ്.​

ശ​ന്പ​ള​മി​ല്ലാ​ത്ത ത​ന്‍റെ ക​യ്യി​ല്‍ ചെല​വി​നു​ള്ള പ​ണം മാ​ത്ര​മേ​യു​ള്ളൂ എ​ന്ന് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ ആ​ദി ബാ​ല​സു​ധ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ല്‍ പ​റ​യു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​യ്ക്ക് പ​ണം ന​ല്‍​ക​രു​ത് എ​ന്ന​ത​ട​ക്ക​മു​ള്ള നി​ര​വ​ധി പ്ര​ചാ​ര​ണ​ങ്ങ​ള്‍ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ ന​ട​ക്കു​ന്ന​തി​ന് ഇ​ട​യി​ലാ​ണ് ആ​ദി​യു​ടെ ഉ​ദാ​ര​മാ​യ ഈ ​സം​ഭാ​വ​ന.
ആ​ദി​യു​ടെ ഫേ​സ്‌​ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ര്‍​ണ്ണ​രൂ​പം:-

മാ​സ​ശ​ന്പ​ള​മി​ല്ല. ചെല​വി​നു​ള്ള​ത​ല്ലാ​തേ പെ​ട്ടെ​ന്നെ​ടു​ക്കാ​ന്‍ ക​യ്യി​ലി​ല്ല. വീ​ടി​ന​ടു​ത്ത ആ​ള്‍​ക്ക് സ്കൂ​ട്ട​ര്‍ വി​റ്റ പ​ണം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക്.. ന​മ്മ​ള്‍ അ​തി​ജീ​വി​ക്കും.

Related posts