എന്തൊരു ഹോട്ട് സ്ട്രക്ച്ചറാണ് ! പ്രയാഗയുടെ ഫോട്ടോയ്ക്ക് അശ്ലീല കമന്റുമായി ആരാധകന്‍; മറ്റു ചിലര്‍ക്ക് മറ്റു ചിലത് കാണണം…

ചുരുങ്ങിയ ചിത്രങ്ങള്‍ക്കൊണ്ട് മലയാളികളുടെ മനസ്സു കീഴടക്കിയ താരമാണ് പ്രയാഗ മാര്‍ട്ടിന്‍.സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡ്, ഉസ്താദ് ഹോട്ടല്‍ എന്നീ സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ച് സിനിമാ രംഗത്തേക്ക് ചുവടുവച്ച താരം 2014ല്‍ മിഷ്‌കിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ തമിഴിലെ പിശാശ് എന്ന സിനിമയിലൂടെയായിരുന്നു ശ്രദ്ധ നേടിയത്.

പിന്നീട് ഉണ്ണി മുകുന്ദന്‍ നായകനായി2016ല്‍ പുറത്തിറങ്ങിയ ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന സിനിമയിലൂടെ മലയാളത്തില്‍ നായികയായി. ൗ ചിത്രത്തിലെ കഥാപാത്രത്തോടെ പ്രയാഗയെ മലയാളികള്‍ ഏറ്റെടുക്കുകയായിരുന്നു.

പാവ,രാമലീല, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരേ മുഖം, ഫുക്രി, വിശ്വാസപൂര്‍വ്വം മന്‍സൂര്‍, പോക്കിരി സൈമണ്‍, രാമലീല, തുടങ്ങി നിരവധി സിനിമകളില്‍ പ്രയാഗ പിന്നീട് നായികയായി.

ദിലീപിനൊപ്പം നായികയായി അഭിനയിച്ച രാമലീലയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. നടിപ്പിന്‍ മന്നന്‍ സൂര്യയുടെ നായികയായി തമിഴിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് പ്രയാഗ.

നവരസയില്‍ സൂര്യയുടെ നായികയായി പ്രയാഗ എത്തുമെന്ന വാര്‍ത്തകള്‍ പുറത്തെത്തിക്കഴിഞ്ഞുയ ഇപ്പോഴിതാ താരം പങ്കുവച്ച പുതിയ ഫോട്ടോഷൂട്ടാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിക്കുന്നത്.

വെള്ള സാരിയില്‍ അതീവ സുന്ദരിയായിട്ടാണ് താരം ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെടുന്നത്. കൈകളില്‍ ഹൃദയം ചേര്‍ക്കുന് ഫോട്ടയുമായിട്ടാണ് താരം പ്രത്യക്ഷപ്പെട്ടത്.

നിരവധി പേര്‍ മനോഹരമെന്ന് കമന്റുകള്‍ ചെയ്യുന്നു. എന്നാല്‍ എന്തൊരു ഹോട്ട് സ്ട്രക്ച്ചര്‍ എന്നാണ് ഒരു ആരാധകന്‍ കമന്റ് രേപ്പെടുത്തുന്നത്.

ഞങ്ങള്‍ക്ക് ഫ്രണ്ട് വ്യൂവും നേവലും കാണണമെന്ന് മറ്റൊരാള്‍ കമന്റ് ചെയ്യുന്നത്. അതേ സമയം ഇതിനോടകം തന്നെ ചിത്രം വൈറലായി മാറിയിരിക്കുകയാണ്. നിരവധി ആരാധകരാണ് താരത്തെ അനുകൂലിച്ചും കമന്റുകളിടുന്നത്.

Related posts

Leave a Comment