അ​തി​ഥി തൊ​ഴി​ലാ​ളി​യു​ടെ ഭാ​ര്യ​യെയും മ​ക​നെയും കാ​ണാ​നില്ല! ​ പ്രീ​തി​യു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ആ​ണെ​ന്നു മു​കേ​ഷ്

രാ​ജാ​ക്കാ​ട്: സ്വ​കാ​ര്യ റി​സോ​ർ​ട്ടി​ലെ ജീ​വ​ന​ക്കാ​ര​നാ​യ അ​തി​ഥി തൊ​ഴി​ലാ​ളി​യു​ടെ ഭാ​ര്യ​യെയും അ​ഞ്ചു വ​യ​സു​ള്ള മ​ക​നെ​യും കാ​ണാ​താ​യ​താ​യി പ​രാ​തി.

ബൈ​സ​ണ്‍​വാ​ലി ടീ ​ക​ന്പ​നി​യി​ലെ സ്വ​കാ​ര്യ റി​സോ​ർ​ട്ടി​ൽ ജോ​ലി ചെ​യ്യു​ന്ന മ​ധ്യ​പ്ര​ദേ​ശ് സ്വ​ദേ​ശി മു​കേ​ഷ് മോ​ങ്ക​റു​ടെ ഭാ​ര്യ പ്രീ​തി(31), മ​ക​ൻ ആ​ന​ന്ദ് (5) എ​ന്നി​വ​രെ​യാ​ണ് ര​ണ്ടാ​ഴ്ച മു​ൻ​പ് താ​മ​സ സ്ഥ​ല​ത്തു നി​ന്നും കാ​ണാ​താ​യ​ത്.

പ്രീ​തി​യു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ആ​ണെ​ന്നും മു​കേ​ഷ് പ​റ​യു​ന്നു.

ഇ​തു​സം​ബ​ന്ധി​ച്ച് മു​കേ​ഷ് മോ​ങ്ക​ർ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ഇ​യാ​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും രാ​ജാ​ക്കാ​ട് സി​ഐ ബി. ​പ​ങ്ക​ജാ​ക്ഷ​ൻ അ​റി​യി​ച്ചു.

Related posts

Leave a Comment