വിവാഹം കഴിക്കാതെ സഹോദരി ഗർഭിണിയായി; നാണക്കേട് ഭയന്ന് അമ്മയും സഹോദരനും ഗർഭിണിയെ തീ കൊളുത്തി; നടുക്കാം മാറാതെ ഗ്രാം

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി​യെ അ​മ്മ​യും സ​ഹോ​ദ​ര​നും ചേ​ര്‍​ന്ന് തീ​കൊ​ളു​ത്തി കൊ​ല്ലാ​ൻ ശ്ര​മം. ഹ​പു​രി​ലാ​ണ് സം​ഭ​വം.

പൊ​ള്ള​ലേ​റ്റ് ഗു​രു​ത​ര പ​രി​ക്കേ​റ്റ 21കാ​രി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. അ​വി​വാ​ഹി​ത​യാ​യ പെ​ണ്‍​കു​ട്ടി ഗ​ര്‍​ഭി​ണി​യാ​യ​തി​നാ​ലാ​ണ് ഇ​രു​വ​രും കൊ​ല​പാ​ത​ക ശ്ര​മം ന​ട​ത്തി​യ​ത്.

ഗ​ര്‍​ഭ​ത്തി​ന് ഉ​ത്ത​ര​വാ​ദി ആ​രാ​ണെ​ന്ന് അ​മ്മ​യും സ​ഹോ​ദ​ര​നും ചോ​ദി​ച്ചു​വെ​ങ്കി​ലും പെ​ണ്‍​കു​ട്ടി ഉ​ത്ത​രം ന​ല്‍​കി​യി​ല്ല. തു​ട​ര്‍​ന്ന് അ​മ്മ​യും സ​ഹോ​ദ​ര​നും ചേ​ര്‍​ന്ന് പെ​ണ്‍​കു​ട്ടി​യ വ​ന​മേ​ഖ​ല​യി​ല്‍ എ​ത്തി​ച്ച​തി​ന് ശേ​ഷം തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു.

സം​ഭ​വം ക​ണ്ട ക​ര്‍​ഷ​ക​രാ​ണ് പെ​ണ്‍​കു​ട്ടി​യെ ര​ക്ഷി​ച്ച് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. തു​ട​ര്‍​ന്ന് മീ​റ​റ്റി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

സം​ഭ​ത്തി​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ​യെ​യും സ​ഹോ​ദ​ര​നെ​യും പോ​ലീ​സ് പി​ടി​കൂ​ടി. ഇ​രു​വ​രെ​യും പോ​ലീ​സ് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. പെ​ണ്‍​കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്.

Related posts

Leave a Comment