വിരൂപൻ അഞ്ചൂറ് ..! സ്വകാര്യ  ബാങ്കിൽ നിന്ന് പിൻവലിച്ച നോട്ടുകെട്ടിൽ 500രൂപ നോട്ടിന് നീളക്കൂടുതൽ

കോ​ട്ട​യം: നോ​ട്ട് എ​ണ്ണി​യ​പ്പോ​ൾ അ​ഞ്ഞൂ​റി​ന്‍റെ നോ​ട്ടി​ന് നീ​ള​ക്കൂടു​ത​ൽ.  പാ​ലാ കാ​ഞ്ഞി​ര​മ​റ്റ​ത്തു​ള്ള സ്വകാര്യബാ​ങ്കി​ൽ നി​ന്ന് ഇ​ന്ന​ലെ 50,000 രൂ​പ പി​ൻ​വ​ലി​ച്ച കെ.​പി. ഏ​ബ്ര​ഹാ​മി​നാ​ണ് വ​ലി​പ്പ​ വ്യത്യാ​സ​മു​ള്ള അ​ഞ്ഞൂ​റി​ന്‍റെ നോ​ട്ട് കി​ട്ടി​യ​ത്. നോ​ട്ടു​ക​ൾ മ​ട​ങ്ങി​യി​രു​ന്ന​തി​നാ​ൽ ഈ ​നോ​ട്ട് ശ്ര​ദ്ധി​ച്ചി​രു​ന്നി​ല്ല.

ബാ​ങ്കി​ൽനി​ന്ന് ഇ​റ​ങ്ങി​യ​തി​ന് ശേ​ഷം പ​ണം എ​ണ്ണി​നോ​ക്കി​യ​പ്പോ​ഴാ​ണ് നീ​ളം കൂ​ടി​യ നോ​ട്ട് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. നോ​ട്ട് ഇ​ന്നു​ത​ന്നെ ബാ​ങ്കി​ൽ കൊ​ടു​ത്തു മാ​റു​മെ​ന്ന് ഏ​ബ്ര​ഹാം പ​റ​ഞ്ഞു.

Related posts