പൃ​ഥ്വി​രാ​ജി​ന്‍റെ കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ്

കൊ​ച്ചി: സി​നി​മാ ഷൂ​ട്ടിം​ഗി​നാ​യി ജോ​ര്‍​ദാ​നി​ല്‍ പോ​യി മ​ട​ങ്ങി​യെ​ത്തി ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന ന​ട​ന്‍ പൃ​ഥ്വി​രാ​ജി​ന്‍റെ കോ​വി​ഡ് പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ്. ഫേ​സ്ബു​ക്കി​ലൂ​ടെ പൃ​ഥ്വി​രാ​ജ് ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം പു​റ​ത്തു​വി​ട്ട​ത്.

ക്വാ​റ​ന്‍റൈ​ന്‍ കാ​ലാ​വ​ധി​ക്ക് ശേ​ഷം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മെ​ന്നും താ​രം ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചി​ട്ടു​ണ്ട്. ജോ​ര്‍​ദാ​നി​ല്‍​നി​ന്നും മ​ട​ങ്ങി​യെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് പൃ​ഥ്വി​രാ​ജി​ന് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ബ്ല​സി സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ടു​ജീ​വി​തം എ​ന്ന സി​നി​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നാ​യാ​ണ് പൃ​ഥ്വി​രാ​ജും സം​ഘ​വും ജോ​ര്‍​ദാ​നി​ല്‍ പോ​യ​ത്. കേ​ര​ള​ത്തി​ലെ​ത്തി​യ അ​ദേ​ഹം കോ​വി​ഡ് നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ച് ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment