നിർമ്മലയെ തടഞ്ഞ്  പ്രിയയുടെ  തെറിവിളി..!  സിനിമ സ്റ്റൈലിലുള്ള പ്രകടനം നടനം കണ്ട് യാത്രക്കാർ ഞെട്ടി; ഒടുക്കം പോലീസെത്തിയപ്പോൾ….

മ​ണ​ർ​കാ​ട്: സ​മ​യ​ക്ര​മ​ത്തെ​ച്ചൊ​ല്ലി ന​ടു​റോ​ഡി​ൽ ബ​സ് വി​ല​ങ്ങ​നെ​യി​ട്ട് സ്വ​കാ​ര്യ​ബ​സ് ജീ​വ​ന​ക്കാ​രു​ടെ അ​സ​ഭ്യ​വ​ർ​ഷം. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 1.45-ന് ​മ​ണ​ർ​കാ​ട് പെ​രു​മാ​നൂ​ർ​കു​ളം ജം​ഗ്ഷ​നി​ലാ​യി​രു​ന്നു സം​ഭ​വം. കോ​ട്ട​യം – പാ​ലാ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന നി​ർ​മ​ല ബ​സും കോ​ട്ട​യം – ഒ​റ​വ​യ്ക്ക​ൽ – പാ​ന്പാ​ടി ദ​യ​റ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന പ്രി​യ ബ​സു​മാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. നി​ർ​മ​ല ബ​സി​ന്‍റ മു​ന്നി​ൽ പ്രി​യ ബ​സ് വി​ല​ങ്ങി റോ​ഡ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ ഇ​രു​ബ​സു​ക​ളി​ലെ​യും ജീ​വ​ന​ക്കാ​ർ ത​മ്മി​ൽ അ​സ​ഭ്യ​വ​ർ​ഷം ന​ട​ത്തു​ക​യാ​യി​രു​ന്നു. വാ​ക്കു​ത​ർ​ക്കം കൂ​ടി​യ​പ്പോ​ൾ യാ​ത്ര​ക്കാ​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യും, പോ​ലീ​സെ​ത്തി യാ​ത്ര​ക്കാ​രെ പി​ന്നാ​ലെ​യ​ത്തി​യ ബ​സി​ൽ ക​യ​റ്റി​വി​ടു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് ബ​സു​ക​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു.

Related posts