ശ്ര​ദ്ധ​യു​ടേ​യും അ​ശ്ര​ദ്ധ​യു​ടേ​യും നേ​ർ​ക്കാ​ഴ്ച; ബ​സി​ന് മു​ന്നി​ലേ​ക്ക് ഓ​ടി​യെ​ത്തി​യ കു​ഞ്ഞി​ന് ര​ക്ഷ‍​യാ​യി ഡ്രൈ​വ​റു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ

കോ​ഴി​ക്കോ​ട്: സ്വ​കാ​ര്യ ബ​സി​ന്‍റെ മു​ന്നി​ൽ നി​ന്നും ത​ല​നാ​രി​ഴ​യ്ക്കു ര​ക്ഷ​പ്പെ​ട്ട് കു​ഞ്ഞ്. കൊ​ടി​യ​ത്തൂ​രി​ൽ ഇ​ക്ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം.

പി​താ​വി​നൊ​പ്പം ഓ​ട്ടോ​റി​ക്ഷ​യി​ലെ​ത്തി​യ കു​ഞ്ഞ്, പെ​ട്ട​ന്ന് വാ​ഹ​ന​ത്തി​ൽ​നി​ന്നു​മി​റ​ങ്ങി റോ​ഡി​ന്‍റെ മ​റു​വ​ശ​ത്തേ​ക്ക് ഓ​ടു​ക​യാ​യി​രു​ന്നു.

തൊ​ട്ടു​പി​ന്നാ​ലെ​യെ​ത്തി​യ ബ​സി​ലെ ഡ്രൈ​വ​ർ കു​ഞ്ഞി​നെ ക​ണ്ട് വാ​ഹ​നം വേ​ഗം കു​റ​ച്ച് സൈ​ഡി​ലേ​ക്ക് ഒ​തു​ക്കി.

ബ​സ് ഡ്രൈ​വ​റു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ൽ വ​ലി​യൊ​രു അ​പ​ക​ടം ഒ​ഴി​വാ​യി.

Related posts

Leave a Comment