ഗ​വേ​ഷ​ണ മി​ക​വി​ല്‍ ഏ​റ്റ​വും പി​ന്നി​ലു​ള്ള​യാ​ള്‍ അ​ഭി​മു​ഖ​ത്തി​ല്‍ ഒ​ന്നാ​മ​താ​യി ! പ്രി​യ വ​ര്‍​ഗീ​സി​ന്റെ നി​യ​മ​ന രേ​ഖ പു​റ​ത്ത്…

മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി കെ.​കെ.​രാ​ഗേ​ഷി​ന്റെ ഭാ​ര്യ പ്രി​യാ വ​ര്‍​ഗീ​സ് അ​സോ​സി​യേ​റ്റ് പ്രൊ​ഫ​സ​റാ​യി നി​യ​മ​നം നേ​ടി​യ​ത് മാ​ന​ദ​ണ്ഢ​ങ്ങ​ള്‍ കാ​റ്റി​ല്‍​പ്പ​റ​ത്തി​യെ​ന്നു തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ള്‍ വെ​ളി​യി​ല്‍ വ​ന്നു.

651 , 645 റി​സ​ര്‍​ച്ച് സ്‌​കോ​റു​ള്ള​വ​രെ മ​റി​ക​ട​ന്നാ​ണ് വെ​റും 156 സ്‌​കോ​റു​ള്ള,അ​തും പ​ട്ടി​ക​യി​ലെ അ​വ​സാ​ന സ്ഥാ​ന​ക്കാ​രി​യാ​യ പ്രി​യാ വ​ര്‍​ഗീ​സി​ന് ക​ണ്ണൂ​ര്‍ വി.​സി ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ന്റെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള സെ​ല​ക്ഷ​ന്‍ ക​മ്മി​റ്റി​ഒ​ന്നാം റാ​ങ്ക് ന​ല്‍​കി​യ​ത്.

റി​സ​ര്‍​ച്ച് സ്‌​കോ​റി​ല്‍ അ​വ​സാ​ന സ്ഥാ​ന​ക്കാ​രി​യാ​ണെ​ങ്കി​ലും ഇ​ന്റ​ര്‍​വ്യൂ​വി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ മാ​ര്‍​ക്ക് കി​ട്ടി​യ​ത് പ്രി​യാ വ​ര്‍​ഗീ​സി​നാ​ണെ​ന്ന കാ​ര്യം ഇ​തി​നോ​ടു ചേ​ര്‍​ത്തു വാ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു.

വി​വ​രാ​വ​കാ​ശ രേ​ഖ​ക​ള​ട​ക്കം സേ​വ് ക്യാ​പ​യി​ന്‍ ക​മ്മി​റ്റി ഗ​വ​ര്‍​ണ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി.

പ്രി​യ വ​ര്‍​ഗീ​സി​ന്റെ നി​യ​മ​ന​ത്തി​ല്‍ ക​ടു​ത്ത​ന​ട​പ​ടി​യു​മാ​യി ഗ​വ​ര്‍​ണ​ര്‍ മു​ന്നോ​ട്ടു​പോ​കു​മ്പോ​ഴാ​ണ് ക​ണ്ണൂ​ര്‍ വി.​സി ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​നെ യ​ട​ക്കം പ്ര​തി​രോ​ധ​ത്തി​ലാ​ക്കി വി​വ​രാ​വ​കാ​ശ രേ​ക​ക​ള്‍ പു​റ​ത്തു വ​ന്ന​ത്.

156 സ്‌​കോ​ര്‍ പോ​യി​ന്റു​മാ​ത്ര​മു​ള്ള കെ.​കെ.​രാ​ഗേ​ഷി​ന്റെ ഭാ​ര്യ പ്രി​യ​വ​ര്‍​ഗീ​സി​നു ഒ​ന്നാം റാ​ങ്ക് ന​ല്‍​കി​യ​പ്പോ​ള്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ റി​സ​ര്‍​ച്ച് സ്‌​കോ​റു​ള്ള ച​ങ്ങ​നാ​ശേ​രി എ​സ്.​ബി കോ​ള​ജ് അ​ധ്യാ​പ​ക​നാ​യ ജോ​സ​ഫ് സ്‌​ക​റി​യ​യ്ക്ക് ര​ണ്ടാം റാ​ങ്കാ​ണ് കി​ട്ടി​യ​ത്.

651 പോ​യി​ന്റാ​ണ് ഇ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യി​രു​ന്ന​ത്. മാ​ത്ര​മ​ല്ല 645 സ്‌​കോ​ര്‍ പോ​യി​ന്റു​ള്ള മ​ല​യാ​ളം സ​ര്‍​വ​ക​ലാ​ശാ​ല അ​ധ്യാ​പ​ക​നാ​യ സി.​ഗ​ണേ​ഷി​നു മൂ​ന്നാം റാ​ങ്കും.

പ്രി​യ വ​ര്‍​ഗീ​സി​നു ഇ​ന്റ​ര്‍​വ്യൂ​വി​നു 32 മാ​ര്‍​ക്കു ന​ല്‍​കി ഒ​ന്നാം റാ​ങ്കി​ലെ​ത്തി​ച്ച​പ്പോ​ള്‍ 15 വ​ര്‍​ഷ​ത്തെ അ​ധ്യാ​പ​ന പ​രി​ച​യ​മു​ള്ള ജോ​സ​ഫ് സ്‌​ക​റി​യ​യ്ക്ക് 30 മാ​ര്‍​ക്കും സി.​ഗ​ണേ​ഷി​നു 28 മാ​ര്‍​ക്കു​മാ​ണ് കി​ട്ടി​യ​ത്.

എ​ട്ടു വ​ര്‍​ഷ​ത്തെ അ​ധ്യാ​പ​ന പ​രി​ച​യം എ​ന്ന നി​ബ​ന്ധ​ന​യ്ക്കാ​യി സ്റ്റു​ഡ​ന്റ് സ​ര്‍​വീ​സ് ഡ​യ​റ​ക്ട​റാ​യി​രു​ന്ന ര​ണ്ടു വ​ര്‍​ഷം കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് പ്രി​യ അ​പേ​ക്ഷി​ച്ച​ത്.

വി​വ​രാ​വ​കാ​ശ രേ​ഖ​യ​ട​ക്ക​മാ​ണ് സേ​വ് ക്യാ​പ​യി​ന്‍ ക​മ്മി​റ്റി ഗ​വ​ര്‍​ണ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യ​ത്. വി.​സി​യും സെ​ല​ക്ഷ​ന്‍ ക​മ്മി​റ്റി​യും പ്രി​യ​വ​ര്‍​ഗീ​സി​നു ഒ​ന്നാം റാ​ങ്ക് ന​ല്‍​കു​ക​യെ​ന്ന മു​ന്‍​വി​ധി​യോ​ടെ​യാ​ണ് പ്ര​വ​ര്‍​ത്തി​ച്ച​തെ​ന്നും പ​രാ​തി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

റി​സ​ര്‍​ച്ച് സ്‌​കോ​ര്‍

ജോ​സ​ഫ് സ്‌​ക​റി​യ 651
സി ​ഗ​ണേ​ഷ് 645
റെ​ജി കു​മാ​ര്‍ 368.7
മു​ഹ​മ്മ​ദ് റാ​ഫി 346
പ്ര​കാ​ശ​ന്‍ പി​പി 206
സ:​പ്രി​യ വ​ര്‍​ഗീ​സ് 156

ഓ​രോ​രു​ത്ത​ര്‍​ക്കും ഇ​ന്റ​ര്‍​വ്യു​വി​നു കി​ട്ടി​യ മാ​ര്‍​ക്ക്.

പ്രി​യ വ​ര്‍​ഗീ​സ് 32
ജോ​സ​ഫ് സ്‌​ക​റി​യ 30
സി ​ഗ​ണേ​ഷ് 28
പ്ര​കാ​ശ​ന്‍ 26
മു​ഹ​മ്മ​ദ് റാ​ഫി 22
റെ​ജി കു​മാ​ര്‍ 21

Related posts

Leave a Comment