എ​ന്‍​എ​സ്എ​സി​ന് കു​ഴി​വെ​ട്ടി​യ​തൊ​ന്നും അ​ദ്ധ്യാ​പ​ന പ​രി​ച​യ​മാ​കി​ല്ല ! പ്രി​യാ വ​ര്‍​ഗീ​സി​നെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി…

ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ അ​സോ​സി​യേ​റ്റ് പ്രൊ​ഫ​സ​ര്‍ നി​യ​മ​ന വി​വാ​ദ​ത്തി​ല്‍ സി​പി​എം നേ​താ​വ് കെ.​കെ രാ​ഗേ​ഷി​ന്റെ ഭാ​ര്യ പ്രി​യാ വ​ര്‍​ഗീ​സി​നെ രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ല്‍ വി​മ​ര്‍​ശി​ച്ച് ഹൈ​ക്കോ​ട​തി. എ​ന്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ന​ത്തി​ന് പോ​യി കു​ഴി​വെ​ട്ടി​യ​തൊ​ന്നും അ​ദ്ധ്യാ​പ​ന പ​രി​ച​യ​മാ​കി​ല്ലെ​ന്ന് കോ​ട​തി പ​റ​ഞ്ഞു.സ്റ്റു​ഡ​ന്റ് ഡ​യ​റ​ക്ട​റാ​യി ഡെ​പ്യൂ​ട്ടേ​ഷ​നി​ലു​ള​ള കാ​ല​യ​ള​വി​ല്‍ പ​ഠി​പ്പി​ച്ചി​രു​ന്നോ എ​ന്ന് കോ​ട​തി പ്രി​യ​യോ​ട് ചോ​ദി​ച്ചു. അ​ദ്ധ്യാ​പ​നം എ​ന്ന​ത് ഗൗ​ര​വ​മു​ള​ള ഒ​രു ജോ​ലി​യാ​ണെ​ന്ന് പ​റ​ഞ്ഞ കോ​ട​തി എ​ന്‍​എ​സ്എ​സ് കോ​ര്‍​ഡി​നേ​റ്റ​ര്‍ പ​ദ​വി അ​ദ്ധ്യാ​പ​ന പ​രി​ച​യ​ത്തി​ന്റെ ഭാ​ഗ​മ​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. അ​ദ്ധ്യാ​പ​ന പ​രി​ച​യം എ​ന്നാ​ല്‍ അ​ദ്ധ്യാ​പ​നം ത​ന്നെ​യാ​യി​രി​ക്ക​ണ​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു. നേ​ര​ത്തെ അ​സോ​സി​യേ​റ്റ് പ്രൊ​ഫ​സ​ര്‍ നി​യ​മ​നം കു​ട്ടി​ക്ക​ളി​യ​ല്ലെ​ന്നും പ്രി​യാ വ​ര്‍​ഗീ​സി​ന്റെ യോ​ഗ്യ​ത പ​രി​ശോ​ധി​ച്ചോ എ​ന്നും കോ​ട​തി ചോ​ദി​ച്ചി​രു​ന്നു. പ്രി​യാ വ​ര്‍​ഗീ​സി​ന്റെ അ​ദ്ധ്യാ​പ​ന പ​രി​ച​യം പ​രി​ശോ​ധി​ച്ച​തി​ല്‍ വ്യ​ക്ത​ത​യി​ല്ലെ​ന്ന് ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​റോ​ടും കോ​ട​തി നി​ല​പാ​ട​റി​യി​ച്ചി​രു​ന്നു. പ​ത്ത് വ​ര്‍​ഷം അ​ദ്ധ്യാ​പ​ന പ​രി​ച​യ​മാ​ണ് അ​സോ​സി​യേ​റ്റ് പ്രൊ​ഫ​സ​ര്‍​ക്ക് വേ​ണ്ട​തെ​ന്നും പ്രി​യാ വ​ര്‍​ഗീ​സി​ന് അ​ദ്ധ്യാ​പ​ന പ​രി​ച​യ​മി​ല്ലെ​ന്നും യു​ജി​സി…

Read More

ഗ​വേ​ഷ​ണ മി​ക​വി​ല്‍ ഏ​റ്റ​വും പി​ന്നി​ലു​ള്ള​യാ​ള്‍ അ​ഭി​മു​ഖ​ത്തി​ല്‍ ഒ​ന്നാ​മ​താ​യി ! പ്രി​യ വ​ര്‍​ഗീ​സി​ന്റെ നി​യ​മ​ന രേ​ഖ പു​റ​ത്ത്…

മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി കെ.​കെ.​രാ​ഗേ​ഷി​ന്റെ ഭാ​ര്യ പ്രി​യാ വ​ര്‍​ഗീ​സ് അ​സോ​സി​യേ​റ്റ് പ്രൊ​ഫ​സ​റാ​യി നി​യ​മ​നം നേ​ടി​യ​ത് മാ​ന​ദ​ണ്ഢ​ങ്ങ​ള്‍ കാ​റ്റി​ല്‍​പ്പ​റ​ത്തി​യെ​ന്നു തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ള്‍ വെ​ളി​യി​ല്‍ വ​ന്നു. 651 , 645 റി​സ​ര്‍​ച്ച് സ്‌​കോ​റു​ള്ള​വ​രെ മ​റി​ക​ട​ന്നാ​ണ് വെ​റും 156 സ്‌​കോ​റു​ള്ള,അ​തും പ​ട്ടി​ക​യി​ലെ അ​വ​സാ​ന സ്ഥാ​ന​ക്കാ​രി​യാ​യ പ്രി​യാ വ​ര്‍​ഗീ​സി​ന് ക​ണ്ണൂ​ര്‍ വി.​സി ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ന്റെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള സെ​ല​ക്ഷ​ന്‍ ക​മ്മി​റ്റി​ഒ​ന്നാം റാ​ങ്ക് ന​ല്‍​കി​യ​ത്. റി​സ​ര്‍​ച്ച് സ്‌​കോ​റി​ല്‍ അ​വ​സാ​ന സ്ഥാ​ന​ക്കാ​രി​യാ​ണെ​ങ്കി​ലും ഇ​ന്റ​ര്‍​വ്യൂ​വി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ മാ​ര്‍​ക്ക് കി​ട്ടി​യ​ത് പ്രി​യാ വ​ര്‍​ഗീ​സി​നാ​ണെ​ന്ന കാ​ര്യം ഇ​തി​നോ​ടു ചേ​ര്‍​ത്തു വാ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. വി​വ​രാ​വ​കാ​ശ രേ​ഖ​ക​ള​ട​ക്കം സേ​വ് ക്യാ​പ​യി​ന്‍ ക​മ്മി​റ്റി ഗ​വ​ര്‍​ണ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി. പ്രി​യ വ​ര്‍​ഗീ​സി​ന്റെ നി​യ​മ​ന​ത്തി​ല്‍ ക​ടു​ത്ത​ന​ട​പ​ടി​യു​മാ​യി ഗ​വ​ര്‍​ണ​ര്‍ മു​ന്നോ​ട്ടു​പോ​കു​മ്പോ​ഴാ​ണ് ക​ണ്ണൂ​ര്‍ വി.​സി ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​നെ യ​ട​ക്കം പ്ര​തി​രോ​ധ​ത്തി​ലാ​ക്കി വി​വ​രാ​വ​കാ​ശ രേ​ക​ക​ള്‍ പു​റ​ത്തു വ​ന്ന​ത്. 156 സ്‌​കോ​ര്‍ പോ​യി​ന്റു​മാ​ത്ര​മു​ള്ള കെ.​കെ.​രാ​ഗേ​ഷി​ന്റെ ഭാ​ര്യ പ്രി​യ​വ​ര്‍​ഗീ​സി​നു ഒ​ന്നാം റാ​ങ്ക് ന​ല്‍​കി​യ​പ്പോ​ള്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍…

Read More