രണ്ടാഴ്ച സമാധാനമുണ്ടായിരുന്നു! ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ നി​ന്നു എന്തുകൊണ്ട് രണ്ടാഴ്ച വിട്ടുനിന്നു? വിശദീകരണവുമായി പ്രി​യ പ്ര​കാ​ശ് വാ​ര്യർ

ഒ​രു അ​ഡാ​ർ ലൗ​ എ​ന്ന ചി​ത്ര​ത്തി​ലെ ഒ​രൊ​റ്റ ക​ണ്ണി​റു​ക്ക​ൽ രം​ഗ​ത്തി​ലൂ​ടെ ആ​ഗോ​ള പ്ര​ശ​സ്തി നേ​ടി​യ താ​ര​മാ​ണ് പ്രി​യ പ്ര​കാ​ശ് വാ​ര്യർ. സി​നി​മ റി​ലീ​സ് ആ​കു​ന്ന​തി​നു മു​ന്പേ ത​ന്നെ പ്രി​യ വ​ന്പ​ൻ പ്ര​ശ​സ്തി നേ​ടി.

ഇ​ൻ​സ്റ്റ​ഗ്രാം ഫോ​ളോ​വേ​ഴ്സി​ന്‍റെ എ​ണ്ണ​ത്തി​ൽ പ്രി​യ ബോ​ളി​വു​ഡ് സൂ​പ്പ​ർ താ​ര​ങ്ങ​ളെ​പ്പോ​ലും പി​ന്നി​ലാ​ക്കി. 7.2 മി​ല്യ​ൺ പേ​ർ പ്രി​യ​യെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പി​ന്തു​ട​ർ​ന്നി​രു​ന്നു. പ​ക്ഷെ ഒ​രു ദി​വ​സം എ​ല്ലാ​വ​രേ​യും അ​ന്പ​ര​പ്പി​ച്ചു കൊ​ണ്ട് പ്രി​യ ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ട് ഡീ​ആ​ക്ടി​വേ​റ്റ് ചെ​യ്തു.

ഇ​പ്പോ​ൾ വീ​ണ്ടും പ്രി​യ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ എ​ത്തി​യി​രി​ക്കു​ക​യാ​ണ്. എ​ന്തു​കൊ​ണ്ട് താ​ൻ കു​റ​ച്ചു​കാ​ലം വി​ട്ടു നി​ന്നു എ​ന്നും പ്രി​യ വി​ശ​ദീ​ക​രി​ക്കു​ന്നു​ണ്ട്. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് പ്രി​യ വി​ശ​ദീ​ക​ര​ണം ന​ൽ​കു​ന്ന​ത്.

ഈ ​ലോ​ക്ക് ഡൗ​ൺ കാ​ല​ത്ത് എ​ല്ലാ​വ​രും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​കു​ന്പോ​ൾ പ്രി​യ എ​ന്തി​നി​ങ്ങ​നെ ചെ​യ്തു​വെ​ന്നാ​ണ് എ​ല്ലാ​വ​രും ചോ​ദി​ക്കു​ന്ന​ത്. കു​റ​ച്ചു​നാ​ൾ മാ​റി നി​ൽ​ക്ക​ണ​മെ​ന്നു തോ​ന്നി​യ​തു​കൊ​ണ്ടു മാ​ത്രം ചെ​യ്ത​താ​ണ്.

അ​ല്ലാ​തെ വ​ലി​യ കാ​ര്യ​ങ്ങ​ൾ ഒ​ന്നും ഇ​തി​ന്‍റെ പി​ന്നി​ലി​ല്ല. ഇ​തെ​നി​ക്ക് ഒ​രു പ്രൊ​ഫ​ഷ​ണ​ൽ സ്പേ​സ് കൂ​ടി​യാ​ണ്. അ​തു​കൊ​ണ്ട് അ​ധി​ക നാ​ളൊ​ന്നും ഞാ​ൻ ഇ​ട​വേ​ള​യെ​ടു​ത്തി​ല്ല. എ​ങ്കി​ലും ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച എ​നി​ക്ക് സ​മാ​ധാ​ന​മു​ണ്ടാ​യി​രു​ന്നു. ചെ​റി​യ ഇ​ട​വേ​ള​യാ​യി​രു​ന്നു​വെ​ങ്കി​ൽ പോ​ലും ഞാ​ന​ത് ഒ​രു​പാ​ട് ആ​സ്വ​ദി​ച്ചു. – പ്രി​യ പ​റ​യു​ന്നു.

സോ​ഷ്യ​ൽ മീ​ഡി​യ എ​ന്നെ ബാ​ധി​ക്കാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്കാ​റു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​ട​യ്ക്കെ​പ്പോ​ഴോ എ​ന്നി​ൽ സ​മ്മ​ർ​ദ​മു​ണ്ട​യി. ലൈ​ക്കു​ക​ൾ, ഫോ​ളോ​വേ​ഴ്സ് എ​ന്നി​വ സ്വാ​ധീ​ന​മു​ണ്ടാ​ക്കി. അ​തു​കൊ​ണ്ടു​ത​ന്നെ ഒ​രു ഇ​ട​വേ​ള ആ​വ​ശ്യ​മാ​യി തോ​ന്നി.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ ക​മ​ന്‍റു​ക​ളി​ലെ നെ​ഗ​റ്റി​വി​റ്റി പ​ല​പ്പോ​ഴും മു​റി​വേ​ൽ​പ്പി​ക്കാ​റു​ണ്ടെ​ന്ന് താ​രം പ​റ​യു​ന്നു. അ​തു കൊ​ണ്ടു ത​ന്നെ അ​ത്ത​രം ക​മ​ന്‍റു​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും പ്രി​യ അ​ഭ്യ​ർ​ഥി​ക്കു​ന്നു.

Related posts

Leave a Comment