ഭർത്താവ് മുസ്തഭയ്ക്കൊപ്പം നോമ്പ് കാലത്തെ വിശേഷങ്ങൾ പങ്കുവെച്ച് പ്രിയാമണി

അ​ടു​ത്തി​ടെ ഞാ​ൻ ഫാ​സ്റ്റിം​ഗ് ചെ​യ്തു. മു​ഹ​റ​ത്തി​നാ​യി​രു​ന്നു അ​ത്.

എ​ന്‍റെ ഭ​ർ​ത്താ​വും കു​ടും​ബ​വും നോ​മ്പ് എ​ടു​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. അ​വ​ർ മ​സ്ക​റ്റി​ലാ​ണ്. ഇ​ത് പ​റ​യു​മ്പോ​ൾ ഞാ​ൻ മ​തം മാ​റി​യെ​ന്ന് ആ​രും തെ​റ്റി​ദ്ധ​രി​ക്ക​രു​ത്.

ഞാ​ൻ ഹി​ന്ദു​വാ​ണ്. പ​ക്ഷെ ആ ​നോ​മ്പി​നു പി​ന്നി​ലെ ആ​ശ​യം എ​നി​ക്കി​ഷ്ട​മാ​യി. ആ ​ദി​വ​സ​മാ​ണ് മൗ​ലാ​ന ഹു​സൈ​ൻ ര​ക്ത​സാ​ക്ഷി​യാ​യ​ത്.

ഞ​ങ്ങ​ൾ നോ​മ്പ് എ​ടു​ക്കു​ക​യാ​ണെ​ന്ന് ഭ​ർ​ത്താ​വ് പ​റ​ഞ്ഞു. എ​നി​ക്കും നോ​മ്പെ​ടു​ക്കാ​ൻ പ​റ്റു​മോ എ​ന്ന് ഞാ​ൻ ചോ​ദി​ച്ചു. പ​റ്റു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​വി​ലെ നാ​ല​ര​യ്ക്ക് ഫാ​സ്റ്റിം​ഗ് തു​ട​ങ്ങി.

Related posts

Leave a Comment