എനിക്കിഷ്ടം പ്രിക് എന്ന പേര്; പ്രിയങ്ക ചോപ്ര

ബോ​ളി​വു​ഡ് സു​ന്ദ​രി പ്രി​യ​ങ്ക ചോ​പ്ര ത​ന്‍റെ പേ​രി​നോ​ടൊ​പ്പം ഭ​ർ​ത്താ​വും അ​മേ​രി​ക്ക​ൻ ന​ട​നു​മാ​യ നി​ക് ജോ​നാ​സി​ന്‍റെ പേ​രു കൂ​ടി ഒൗ​ദ്യോ​ഗി​ക​മാ​യി ഉ​ൾ​പ്പെ​ടു​ത്താ​ൻ ആ​ലോ​ചി​ക്കു​ന്നു. പ്രി​യ​ങ്ക ചോ​പ്ര ജോ​നാ​സ് എ​ന്നാ​യി​രി​ക്കും പ്രി​യ​ങ്ക ഇ​നി അ​റി​യ​പ്പെ​ടാ​ൻ പോ​കു​ന്ന​ത്. നി​ക് ജോ​ന​സു​മാ​യു​ള്ള വി​വാ​ഹ​ശേ​ഷം ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടി​ൽ താ​രം പ്രി​യ​ങ്ക ചോ​പ്ര ജോ​നാ​സ് എ​ന്ന് പേ​രു മാ​റ്റി​യി​രു​ന്നു.

ഭ​ർ​ത്താ​വി​ന്‍റെ പേ​ര് ത​ന്‍റെ പേ​രി​നോ​ടൊ​പ്പം ചേ​ർ​ക്കു​ന്ന​ത് വ​ലി​യ അ​ഭി​മാ​ന​മാ​യി കാ​ണു​ന്നു​വെ​ന്ന് പ്രി​യ​ങ്ക വ്യ​ക്ത​മാ​ക്കു​ന്നു. നി​ക്കി​ന്‍റെ പേ​ര് എ​ന്‍റെ പേ​രി​നൊ​പ്പം ചേ​ർ​ക്കാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. ഞ​ങ്ങ​ൾ ഇ​പ്പോ​ൾ ഒ​രു കു​ടും​ബ​മാ​ണ്. ഇ​തു പോ​ലു​ള്ള കാ​ര്യ​ങ്ങ​ളി​ൽ ഞാ​ൻ കു​റ​ച്ച് പ​ഴ​ഞ്ച​നും പാ​ര​ന്പ​ര്യ രീ​തി പി​ന്തു​ട​രു​ന്ന ആ​ളു​മാ​ണ്. പേ​ര് മാ​റ്റം എ​ന്‍റെ വ്യ​ക്തി​ത്വ​ത്തെ ഒ​രു ത​ര​ത്തി​ലും മാ​റ്റി​ല്ല. ഞാ​ൻ എ​ന്താ​ണോ അ​തി​നൊ​പ്പം ഒ​രാ​ൾ കൂ​ടി​ച്ചേ​ർ​ന്നു-​പ്രി​യ​ങ്ക പ​റ​യു​ന്നു.

ഇ​രു​വ​ർ​ക്കു​മാ​യി ഒ​രു ചെ​ല്ല​പ്പേ​രും പ്രി​യ​ങ്ക ക​ണ്ടു വ​ച്ചി​ട്ടു​ണ്ട്, പ്രി​യ​ങ്ക​യും നി​ക്കും ചേ​ർ​ത്ത് പ്രി​ക്ക്. ഇ​ത് വ്യ​ത്യ​സ്ത​മാ​യ പേ​രാ​ണെ​ന്നാ​ണ് താ​രം പ​റ​യു​ന്ന​ത്. എ​ന്നാ​ൽ നി​ക്കി​ന് പേ​ര് അ​ത്ര പി​ടി​ച്ചി​ട്ടി​ല്ലെ​ന്നും പ്രി​യ​ങ്ക കൂ​ട്ടി​ച്ചേ​ർ​ത്തു. ത​ന്‍റെ ഓ​ർ​മ​ക്കു​റി​പ്പു​ക​ൾ പു​സ്ത​ക രൂ​പ​ത്തി​ലാ​ക്കി പ്ര​സി​ദ്ധീ​ക​രി​ക്കാ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​ണ് പ്രി​യ​ങ്ക.

ക​രി​യ​റി​ലും വി​വാ​ഹം വ​രെ എ​ത്തി നി​ൽ​ക്കു​ന്ന ത​ന്‍റെ ജീ​വി​ത​ത്തി​ലെ​യും വി​വി​ധ വി​കാ​ര​ങ്ങ​ളാ​ണ് ഓ​ർ​മക്കു​റി​പ്പു​ക​ളാ​യെ​ത്തു​ന്ന​ത്. ഇ​തി​ൽ വ​ള​രെ ആ​വേ​ശ​ഭ​രി​ത​യാ​ണെ​ന്നും പ്രി​യ​ങ്ക വ്യ​ക്ത​മാ​ക്കി.

Related posts