ആ ​സ​മ​യ​ത്ത് താ​ഴാ​ന്‍ വേ​ണ്ടി ഞാ​ന്‍ പൊ​ങ്ങി​യി​ട്ടി​ല്ലാ​യി​രു​ന്നു, എ​ന്നെ കാ​ര്യ​മാ​യി ബാ​ധി​ച്ചി​ല്ല..! പ്രി​യ വാ​ര്യ​ർ പറയുന്നു…

അ​ഡാ​ർ ല​ൗവി​ലെ പാ​ട്ട് ഹി​റ്റാ​യ​തി​നുശേ​ഷം ഒ​രു​പാ​ട് ട്രോ​ളു​ക​ള്‍ വ​ന്നി​രു​ന്നു. എ​ല്ലാ​വ​രും കൂ​ടി താ​ഴ്ത്തി​ക്കെ​ട്ടി​യോ​ന്ന് ചോ​ദി​ച്ചാ​ല്‍ താ​ഴാ​ന്‍ വേ​ണ്ടി ഞാ​ന്‍ പൊ​ങ്ങി​യി​ട്ടി​ല്ലാ​യി​രു​ന്നു.

ആ ​സ​മ​യ​ത്ത് ഞാ​ന്‍ അ​ത്ര​യൊ​ന്നും വ​ലു​താ​യി​ട്ടി​ല്ല. ഹൈ​പ്പ് കി​ട്ടി നി​ല്‍​ക്കു​ന്ന സ​മ​യ​ത്താ​ണെ​ങ്കി​ലും പു​റ​ത്ത് നി​ല്‍​ക്കു​ന്ന ആ​ളു​ക​ള്‍​ക്കാ​ണ് അ​വ​ള്‍ ഒ​രു സെ​ലി​ബ്രി​റ്റി ആ​യെ​ന്ന് തോ​ന്നി​യ​ത്.

ഒ​രു രാ​ത്രി കൊ​ണ്ട് എ​ല്ലാം മാ​റി മ​റി​ഞ്ഞ് ഒ​രു സെ​ലി​ബ്രി​റ്റി​യാ​യെ​ന്ന് എ​ല്ലാ​വ​ര്‍​ക്കും തോ​ന്നി​യി​രി​ക്കാം.​

അ​പ്പോ​ഴും ഞാ​ന്‍ വ​ള​രെ സാ​ധാ​ര​ണ രീ​തി​യി​ല്‍ എ​ന്‍റെ കാ​ര്യ​ങ്ങ​ള്‍ നോ​ക്കി മു​ന്നോ​ട്ട് പോ​യി കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തൊ​രു അ​വ​സ​ര​മാ​ണെ​ന്നും ന​ല്ലൊ​രു തു​ട​ക്കം ല​ഭി​ച്ചു​വെ​ന്നും പ​റ​യാം. ഇ​വി​ടെ നി​ന്നും അ​തി​നെ എ​ങ്ങ​നെ ഉ​പ​യോ​ഗി​ക്കാം എ​ന്ന​തി​നെ കു​റി​ച്ച് മാ​ത്ര​മേ ആ ​സ​മ​യ​ത്ത് ന​മ്മ​ള്‍ ചി​ന്തി​ച്ചി​രു​ന്നു​ള്ളു.

ഞാ​ന്‍ ഭ​യ​ങ്ക​ര​മാ​യി വി​ജ​യി​ച്ചു, എ​നി​ക്ക് ഭ​യ​ങ്ക​ര പ്ര​ശ​സ്തി​യാ​യി എ​ന്നൊ​ന്നും എ​നി​ക്ക് തോ​ന്നി​യി​ട്ടേ​യി​ല്ല. അ​തു​കൊ​ണ്ട് ത​ന്നെ എ​ല്ലാ​വ​രും കൂ​ടി വ​ലി​ച്ച് താ​ഴ​യി​ട്ട​പ്പോ​ഴും അ​തും എ​ന്നെ കാ​ര്യ​മാ​യി ബാ​ധി​ച്ചി​ല്ല.

-പ്രി​യ വാ​ര്യ​ർ

Related posts

Leave a Comment