ന​ല്ല വ​ശ​ങ്ങ​ൾ മാ​ത്രം നോ​ക്കി​കൊ​ണ്ട് ആ​രും വ​ര​രു​ത്, സി​നി​മ​യി​ൽ പ​ല കാ​ര്യ​ത്തി​നും ന​മ്മ​ൾ അ​റി​യാ​തെ ത​ന്നെ വ​ഴ​ങ്ങി​ക്കൊ​ടു​ക്കേ​ണ്ടി വ​രും! ര​ശ്മി​ക മ​ന്ദാ​ന

തെ​ന്നി​ന്ത്യ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ താ​ര മൂ​ല്യ​മു​ള്ള ന​ടി​യാ​ണ് ക​ന്ന​ഡ താ​ര സു​ന്ദ​രി ര​ശ്മി​ക മ​ന്ദാ​ന.

അ​ഭി​ന​യ രം​ഗ​ത്ത് എ​ത്തി ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ടു​മ്പോ​ൾ ത​ന്നെ​യാ​ണ് ന​ടി ഈ ​നേ​ട്ടം കൈ​വ​രി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​രു​പ​താം വ​യ​സി​ലാ​ണ് താ​രം വെ​ള്ളി​ത്തി​ര​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​ത്. മോ​ഡ​ലിം​ഗി​ലൂ​ടെ​യാ​ണ് ര​ശ്മി​ക ക​രി​യ​ർ ആ​രം​ഭി​ക്കു​ന്ന​ത്.

അ​തി​ന് ശേ​ഷ​മാ​ണ് അ​ഭി​ന​യ രം​ഗ​ത്തേ​ക്ക് എ​ത്തു​ന്ന​ത്. 2016 ൽ ​പു​റ​ത്തി​റ​ങ്ങി​യ കി​രി​ക്ക് പാ​ർ​ട്ടി ആ​ണ് ആ​ദ്യ​സി​നി​മ.
ക​ന്ന​ട സി​നി​മ​യി​ലൂ​ടെ​യാ​ണ് എ​ത്തി​യെ​ങ്കി​ലും.

ഇ​പ്പോ​ൾ താ​രം കു​ടു​ത​ലും തി​ള​ങ്ങു​ന്ന​ത് തെ​ലു​ങ്ക് സി​നി​മ​യി​ലാ​ണ്. ആ​ദ്യ സി​നി​മ ത​ന്നെ ത​ക​ർ​പ്പ​ൻ വി​ജ​യ​മാ​യി മാ​റ​യ​തോ​ടെ പി​ന്നീ​ട് കൈ ​നി​റ​യെ സി​നി​മ​ക​ളാ​ണ് താ​ര​ത്തെ തേ​ടി എ​ത്തി​യ​ത്.

ഗീ​താ​ഗോ​വി​ന്ദം എ​ന്ന തെ​ലു​ങ്ക് സി​നി​മ​യി​ൽ യു​വ സൂ​പ്പ​ർ​താ​രം വി​ജ​യ് ദേ​വ​രെ​കൊ​ണ്ട യു​ടെ നാ​യി​ക ആ​യി എ​ത്തി​യ​തോ​ട് കൂ​ടി പി​ന്നീ​ട് തെ​ലു​ങ്ക് സി​നി​മ​യി​ൽ മു​ൻ നി​ര നാ​യി​ക​മാ​രു​ടെ പ​ട്ടി​ക​യി​ൽ താ​ര​വും സ്ഥാ​നം പി​ടി​ച്ചി​രു​ന്നു.

മ​ല​യാ​ളി​ക​ൾ​ക്കും താ​രം പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ​ത് ഗീ​താ ഗോ​വി​ന്ദ​ത്തോ​ട് കൂ​ടി​യാ​ണ്.

ഇ​പ്പോ​ഴി​താ ത​ന്‍റെ അ​ഭി​ന​യ ജീ​വി​ത്തി​നെ കു​റി​ച്ച് മ​ന​സ് തു​റ​ക്കു​ക​യാ​ണ് താ​രം. അ​ഭി​യ ജീ​വി​ത​ത്തി​ൽ എ​ത്തു​മ്പോ​ൾ ന​ല്ല വ​ശ​ങ്ങ​ളോ​ടൊ​പ്പം ത​ന്നെ മോ​ശ വ​ശ​ങ്ങ​ളും ഉ​ണ്ടെ​ന്നാ​ണ് താ​രം പ​റ​യു​ന്ന​ത്.

നി​ങ്ങ​ൾ ഒ​രു അ​ഭി​യേ​താ​വ് ആ​കു​വാ​ൻ വേ​ണ്ടി ആ​ഗ്ര​ഹി​ച്ചും അ​തി​ന് വേ​ണ്ടി ഒ​രു​ങ്ങി വ​രു​ന്ന​വ​രാ​കാം. മ​റ്റൊ​രു താ​ര​ത്തി​ന്‍റെ അ​ഭി​ന​യം ക​ണ്ട് ഇ​ഷ്ടം കൊ​ണ്ടും വ​രു​ന്ന​വ​രു​ണ്ട്.

എ​ന്നാ​ൽ അ​ത്ത​രം താ​ര​ങ്ങ​ളു​ടെ ന​ല്ല വ​ശ​ങ്ങ​ൾ മാ​ത്രം നോ​ക്കി​കൊ​ണ്ട് നി​ങ്ങ​ൾ ആ​രും വ​ര​രു​ത്. സി​നി​മ​യി​ൽ പ​ല കാ​ര്യ​ത്തി​നും ന​മ്മ​ൾ അ​റി​യാ​തെ ത​ന്നെ വ​ഴ​ങ്ങി​ക്കൊ​ടു​ക്കേ​ണ്ടി വ​രും.

കൂ​ടാ​തെ പൊ​രു​ത്ത​പ്പെ​ടാ​ത്ത കാ​ര്യ​ങ്ങ​ൾ പ​ല​തും ന​മ്മ​ൾ ചെ​യേ​ണ്ടി​യും വ​രും- ര​ശ്മി​ക പ​റ​യു​ന്നു. അ​ല്ലു അ​ർ​ജു​ന്‍റെ നാ​യ​ക​നാ​യി എ​ത്തി​യ പു​ഷ​പ എ​ന്ന ചി​ത്ര​മാ​ണ് ര​ശ്മി​ക​യു​ടേ​താ​യി അ​വ​സാ​നം റി​ലീ​സ് ചെ​യ്ത ചി​ത്രം.

ത​മി​ഴ് സൂ​പ്പ​ർ താ​രം ദ​ള​പ​തി വി​ജ​യി​യു​ടെ നാ​യി​ക​യാ​യി ര​ശ്മി​ക എ​ത്തു​ന്ന വാ​രി​ശു എ​ന്ന ചി​ത്ര​മാ​ണ് താ​ര​ത്തി​ന്‍റെ റി​ലീ​സ് കാ​ത്തി​രി​ക്കു​ന്ന ചി​ത്രം. 2023 ജ​നു​വ​രി​യി​ൽ ആ​ണ് ഈ ​ചി​ത്രം റി​ലീസ് ചെ​യ്യു​ന്ന​ത്.

Related posts

Leave a Comment