താരക പ്രഭ മാഞ്ഞു…  നാടൻ പാട്ടുകാരൻ പി.​എ​സ് ബാ​ന​ർ​ജി അ​ന്ത​രി​ച്ചു

 

ശാ​സ്താം​കോ​ട്ട : ചി​ത്ര​കാ​ര​നും ഡി​സൈ​ന​റും നാ​ട​ൻ പാ​ട്ട് ക​ലാ​കാ​ര​നു​മാ​യ മ​ന​ക്ക​ര മ​ന​യി​ൽ സു​ഭ​ദ്ര -പാ​ച്ചു ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ പി.​എ​സ്. ബാ​ന​ർ​ജി (41) അ​ന്ത​രി​ച്ചു.

കോ​വി​ഡ് അ​ന​ന്ത​ര ചി​കി​ൽ​സ​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ആ​യി​രു​ന്നു, ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് അ​ന്ത്യം. ചി​ത്ര​കാ​ര​ൻ പാ​ട്ടു​കാ​ര​ൻ എ​ന്നീ നി​ല​ക​ളി​ൽ ഏ​റെ ശ്ര​ദ്ധേ​യ​നാ​യി​രു​ന്നു.

ടെ​ക്നോ​പാ​ർ​ക്കി​ലെ ഒ​രു ഐ ​ടി സം​രം​ഭ​ത്തി​ൽ ഗ്രാ​ഫി​ക് ഡി​സൈ​ന​റാ​യി​രു​ന്നു. ബാ​ന​ർ​ജി പാ​ടി​യ താ​ര​ക പെ​ണ്ണാ​ളേ എ​ന്ന നാ​ട​ൻ പാ​ട്ട് ഏ​റെ ജ​ന​പ്രീ​തി നേ​ടി​യി​രു​ന്നു. ഈ ​പാ​ട്ടി​ലൂ​ടെ​യാ​ണ് ബാ​ന​ർ​ജി ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ത്.

ഇ​തി​നു​ശേ​ഷം നി​ര​വ​ധി ശ്ര​ദ്ധേ​യ​മാ​യ നാ​ട​ൻ പാ​ട്ടു​ക​ൾ അ​ദ്ദേ​ഹം പാ​ടി.​ദേ​ശീ​യ ത​ല​ത്തി​ൽ ത​ന്നെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട വ​ര​ക​ളാ​യി​രു​ന്നു ബാ​ന​ർ​ജി​യു​ടേ​ത്. ല​ളി​ത​ക​ലാ അ​ക്കാ​ദ​മി ഫെ​ലോ​ഷി​പ്പ് ല​ഭി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ ജ​യ​പ്ര​ഭ. ര​ണ്ട് മ​ക്ക​ളു​ണ്ട്.

Related posts

Leave a Comment