പുലിമുരുകന്‍ കണ്ടതിനു ശേഷം വീട്ടിലെ പട്ടിയെ മലത്തിയടിച്ചു, ഇപ്പോ പൊക്കിളിനു ചുറ്റും…! ട്രോളുകളിലും പുലിമുരുകന്‍ തന്നെ താരം; രസകരമായ പുലിമുരുകന്‍ ട്രോളുകള്‍

പാക്കിസ്ഥാന്‍ പട്ടാളമേധാവി മുതല്‍ മന്ത്രി ഇ.പി. ജയരാജന്‍ വരെയുള്ളവരെ ട്രോളി നശിപ്പിക്കുന്ന സോഷ്യല്‍മീഡിയ ട്രോളര്‍മാര്‍ ഇപ്പോള്‍ പുലിമുരുകന്റെ പിന്നാലെയാണ്. പതിവു വിമര്‍ശനവും കളിയാക്കാലും വിട്ട് മോഹന്‍ലാലിനെയും മുരുകനെയും പ്രശംസകൊണ്ടു മൂടുകയാണ് ട്രോളര്‍മാര്‍. പുലിമുരുകന്‍ ടിക്കറ്റ് കൈയ്യിലുള്ളയാളെ തൊഴുന്ന പൊതുജനങ്ങളുടെ ചിത്രമാണ് ഒരു ട്രോളിന് വിഷയം. മമ്മൂട്ടി ചിത്രമായ ‘മായാവി’യിലെ മമ്മൂട്ടിയുടെയും സലീംകുമാറിന്റെയും കഥാപാത്രത്തെ കേന്ദ്രമാക്കിയുള്ള ട്രോളും രസകരമാണ്. പുലിമുരുകന്‍ കാണാന്‍ ടിക്കറ്റ് കിട്ടി എന്ന് പറഞ്ഞു….അതിനുശേഷം നാട്ടില്‍ ഒരു വിലയൊക്കെയുണ്ട്….എന്തിനേറെ പറയുന്നു, രസകരകമായ ട്രോളുകള്‍ കണ്ടുതന്നെ ചിരിക്കൂ…

1 2 3 4 5 6 7 8 9 10 11 12 13 14 16 17 18 19 20

Related posts