കൈ​യി​ൽ നി​ന്നു പോ​യി..! രാ​ധി​ക പറയുന്നു…

സി​നി​മ എ​ന്തെ​ന്ന​റി​യാ​തെ സി​നി​മ​യി​ൽ വ​ന്ന​താ​ണ്. കു​റ​ച്ച് ഇ​ഷ്ട​പ്പെ​ട്ട ക​ഥാ​പാ​ത്ര​ങ്ങ​ളൊ​ക്കെ ചെ​യ്തു. കു​റ​ച്ചൂ​കൂ​ടെ സീ​രി​യ​സാ​കാം എ​ന്ന് ചി​ന്തി​ച്ച് തു​ട​ങ്ങി​യ​പ്പോ​ഴ​ത്തേ​ക്കും ആ ​ഫീ​ൽ​ഡ് എ​ന്‍റെ കൈ​യി​ൽ നി​ന്ന് പോ​വു​ക​യാ​യി​രു​ന്നു.

എ​ല്ലാം ഒ​രു സ​മ​യ​ത്തി​ന്‍റെ ഭാ​ഗ്യ​മാ​ണ്. ഇ​നി​യും ചെ​യ്യാ​ൻ താ​ൽ​പ​ര്യ​മു​ണ്ടോ എ​ന്ന് ചോ​ദി​ച്ചാ​ൽ തീ​ർ​ച്ച​യാ​യും ഉ​ണ്ട്. പ​ക്ഷേ എ​ന്താ​ണ് ദൈ​വം വി​ധി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് അ​റി​യി​ല്ല.

ന​ല്ല ക​ഥാ​പാ​ത്ര​ങ്ങ​ൾ ല​ഭി​ച്ചാ​ൽ എ​ന്താ​യാ​ലും ചെ​യ്യും. അ​തി​ന് യാ​തൊ​രു​വി​ധ ബു​ദ്ധി​മു​ട്ടു​മു​ണ്ടാ​വി​ല്ല. -രാ​ധി​ക

Related posts

Leave a Comment