വി​മാ​ന​ത്താ​വ​ള​ത്തി​ന് മു​ക​ളി​ൽ ക​ണ്ട അ​ജ്ഞാ​ത​വ​സ്തു​വി​നെ തേ​ടി റ​ഫാ​ൽ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ

ന്യൂ​ഡ​ൽ​ഹി: മ​ണി​പ്പു​രി​ലെ ഇം​ഫാ​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ന് മു​ക​ളി​ൽ ക​ണ്ട അ​ജ്ഞാ​ത വ​സ്തു എ​ന്താ​ണെ​ന്ന​ന്വേ​ഷി​ക്കാ​ൻ റ​ഫാ​ൽ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ എ​ത്തും. പ​രി​ശോ​ധ​ന​യ്ക്കാ​യി വ്യോ​മ​സേ​ന​യു​ടെ ര​ണ്ട് റ​ഫാ​ൽ വി​മാ​ന​ങ്ങ​ളെ നി​യോ​ഗി​ച്ച​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ന് മു​ക​ളി​ലാ​യി ആ​കാ​ശ​ത്ത് അ​ജ്ഞാ​ത വ​സ്തു​വി​നെ ക​ണ്ട​ത്. ഇ​തേ​ത്തു​ട​ർ​ന്ന് ര​ണ്ട് ഇ​ൻ​ഡി​ഗോ വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു വി​ടു​ക​യും മൂ​ന്ന് വി​മാ​ന​ങ്ങ​ൾ മൂ​ന്ന് മ​ണി​ക്കൂ​റോ​ളം വൈ​കു​ക​യും ചെ​യ്തു.

വി​മാ​ന​ത്താ​വ​ള​ത്തി​ലു​ള്ള​വ​ർ​ക്കും ദൃ​ശ്യ​മാ​കു​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു അ​ജ്ഞാ​ത വ​സ്തു. ഏ​ക​ദേ​ശം വൈ​കീ​ട്ട് നാ​ല് വ​രെ ആ​കാ​ശ​ത്ത് ദൃ​ശ്യ​മാ​യി. പി​ന്നീ​ട് പ​ടി​ഞ്ഞാ​റ് ദി​ശ​യി​ലേ​ക്ക് പോ​യി.

Related posts

Leave a Comment