കണ്ണില്ലാത്ത ക്രൂരത! ഏഴു വയസുകാരിയെ പീഡിപ്പിച്ച ശേഷം കഴുത്തുഞെരിച്ചു കൊന്നു; മൃതദേഹം വീടിനു സമീപം കൃഷിയിടത്തില്‍

രാ​ജ​സ്ഥാ​ൻ: രാ​ജ​സ്ഥാ​നി​ൽ ഏ​ഴു വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യെ മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി​യ ശേ​ഷം ക​ഴു​ത്തു​ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി. പി​ന്നീ​ട് മൃ​ത​ദേ​ഹം വീ​ടി​നു സ​മീ​പം കൃ​ഷി​യി​ട​ത്തി​ൽ ഉ​പേ​ക്ഷി​ക്കു​ക​യും ചെ​യ്തു. വെ​ള്ളി​യാ​ഴ്ച ജാ​ൽ​വാ​റി​ലാ​യി​രു​ന്നു സം​ഭ​വം.

വൈ​കു​ന്നേ​രം വീ​ടി​നു സ​മീ​പം ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ട്ടി​യെ കാ​ണാ​താ​കു​ക​യാ​യി​രു​ന്നു. കു​ട്ടി തി​രി​ച്ചു​വ​രാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് ശ​നി​യാ​ഴ്ച രാ​വി​ലെ മാ​താ​പി​താ​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

പോ​ലീ​സും നാ​ട്ടു​കാ​രും ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ വൈ​കു​ന്നേ​രം വീ​ടി​നു സ​മീ​പം കൃ​ഷി​യി​ട​ത്തി​ൽ‌​നി​ന്നും കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Related posts