എട്ടാംനാൾ പുറത്തേക്ക്; രാഹുൽ മാങ്കൂട്ടത്തിലിന് നാല് കേസുകളിലും ജാമ്യം

തി­​രു­​വ­​ന­​ന്ത­​പു​രം: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി­​ന് നാ­​ല് കേ­​സു­​ക­​ളി​ലും ജാ​മ്യം. ഡി​ജി​പി ഓ​ഫീ​സ് മാ​ര്‍​ച്ച് കേ­​സി­​ൽ തി­​രു­​വ­​ന­​ന്ത­​പു­​രം സി­​ജെ­​എം കോ­​ട­​തി­​യാ­​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ഇ­​ന്ന് ത­​ന്നെ രാ​ഹു​ൽ ജ­​യി​ല്‍ മോ­​ചി­​ത­​നാ​കും.

സെ​ക്ര​ട്ട​റി​യേ​റ്റ് മാ​ര്‍​ച്ച് അ​ക്ര​മ കേ​സി​ലും രാ​ഹു​ലി​ന് ഇ​ന്ന് ജാ​മ്യം ല​ഭി​ച്ചി​രു​ന്നു. പോ­​ലീ­​സു­​കാ­​രെ ആ­​ക്ര­​മി­​ച്ചു എ­​ന്ന­​ത­​ട­​ക്ക­​മു­​ള്ള ഗു­​രു­​ത­​ര­​വ­​കു­​പ്പു­​ക​ള്‍ ചു­​മ­​ത്തി­​യി­​രു­​ന്ന കേ­​സി­​ലാ­​ണ് തി­​രു­​വ­​ന­​ന്ത­​പു­​രം ജി​ല്ലാ സെ­​ഷ​ന്‍­​സ് കോ​ട­​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

എ​ല്ലാ തി­​ങ്ക­​ളാ­​ഴ്­​ച​യും അ­​ന്വേ­​ഷ­​ണ ഉ­​ദ്യോ­​ഗ​സ്ഥ­​ന് മു­​ന്നി​ല്‍ ഹാ­​ജ­​രാ­​ക​ണം. പൊ­​തു­​മു­​ത​ല്‍ ന­​ശി­​പ്പി­​ച്ച­​തി­​ന് കോ​ട­​തി പ­​റ­​ഞ്ഞ തു­​ക കെ­​ട്ടി­​വ­​യ്ക്ക­​ണം തു­​ട​ങ്ങി­​യ ഉ­​പാ­​ധി­​ക­​ളോ­​ടെ­​യാ­​ണ് ജാ­​മ്യം.

ര­​ണ്ട് മാ​ര്‍­​ച്ചു­​ക­​ളി­​ലാ­​യി നാ­​ല് കേ­​സു­​ക­​ളാ­​ണ് രാ­​ഹു­​ലി­​നെ­​തി­​രേ ര­​ജി­​സ്­​റ്റ​ര്‍ ചെ­​യ്­​തി­​രു­​ന്ന­​ത്. സെ­​ക്ര­​ട്ട­​റി­​യേ­​റ്റി­​ലേ­​ക്ക് യൂ­​ത്ത് കോ​ണ്‍­​ഗ്ര­​സ് ന­​ട​ത്തി­​യ മാ​ര്‍­​ച്ചു­​മാ­​യി ബ­​ന്ധ­​പ്പെ­​ട്ട് മൂ­​ന്ന് കേ­​സു​ക­​ളാ­​ണ് ര­​ജി­​സ്റ്റ​ര്‍ ചെ­​യ്­​തി­​രു­​ന്ന​ത്. ഇ​തി​ലെ ര​ണ്ട് കേ­​സു­​ക­​ളി​ല്‍ ചൊ­​വ്വാ​ഴ്­​ച ജാ​മ്യം ല­​ഭി­​ച്ചി­​രു​ന്നു.

ക­​ഴി­​ഞ്ഞ ജ­​നു­​വ​രി 9ന് ​പ­​ത്ത­​നം­​തി­​ട്ട­​യി­​ലെ വീ­​ട്ടി​ല്‍­​നി­​ന്ന് അ​റ​സ്റ്റി​ലാ​യ രാ​ഹു​ൽ നി​ല​വി​ൽ പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ലാ​ണ്. വീ­​ട് വ­​ള­​ഞ്ഞു­​ള്ള അ­​റ­​സ്­​റ്റി­​നെ­​തി­​രേ വ്യാ­​പ­​ക വി­​മ​ര്‍­​ശ­​ന­​മു­​യ​ര്‍­​ന്നി­​രു​ന്നു.

Related posts

Leave a Comment