ശ​ബ​രി​മ​ല സ്ത്രീ ​പ്ര​വേ​ശ​നം; ക​ലാ​പ​ത്തി​ന് ആ​ഹ്വാ​നം ചെയ്തെന്ന പരാതി; രാ​ഹു​ൽ ഈ​ശ്വ​റി​നെ​തി​രേ വീ​ണ്ടും കേ​സ്

കൊ​ച്ചി: ശ​ബ​രി​മ​ല​യി​ൽ സ്ത്രീ ​പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച സു​പ്രീം കോ​ട​തി വി​ധി​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി​യ രാ​ഹു​ൽ ഈ​ശ്വ​റി​നെ​തി​രേ വീ​ണ്ടും കേ​സ്. ക​ലാ​പ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്തു​വെ​ന്ന പ​രാ​തി​യി​ൽ എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സാ​ണു കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ടെ പ​ത്ത​നം​തി​ട്ട പോ​ലീ​സും രാ​ഹു​ൽ ഈ​ശ്വ​റി​നെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പി​ന്നീ​ട് ഇ​യാ​ൾ ജാ​മ്യ​ത്തി​ലി​റ​ങ്ങു​ക​യാ​യി​രു​ന്നു.

Related posts