ഏ​റ്റ​വും മോ​ശം ന​ടി അ​മ​ലാ പോ​ള്‍ ! ന​ടി​യു​മാ​യു​ണ്ടാ​യ ദു​ര​നു​ഭ​വം തു​റ​ന്നു പ​റ​ഞ്ഞ് ന​ട​ന്‍ അ​ഥ​ര്‍​വ

തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ല്‍ നി​ര​വ​ധി ആ​രാ​ധ​ക​രു​ള്ള ന​ടി​യാ​ണ് അ​മ​ല പോ​ള്‍. നീ​ല​ത്താ​മ​ര എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ന​ടി​യു​ടെ അ​ര​ങ്ങേ​റ്റം.

മൈ​ന എ​ന്ന ചി​ത്ര​മാ​ണ് അ​മ​ല​യു​ടെ ക​രി​യ​റി​ല്‍ വ​ഴി​ത്തി​രി​വാ​യ​ത്. അ​തി​നു​ശേ​ഷം നി​ര​വ​ധി അ​വ​സ​രം ഈ ​ന​ടി​ക്ക് ല​ഭി​ച്ചു.

ഇ​പ്പോ​ഴി​താ അ​മ​ല​യെ​ക്കു​റി​ച്ച് ത​മി​ഴ് ന​ട​ന്‍ അ​ഥ​ര്‍​വ പ​റ​ഞ്ഞ വാ​ക്കു​ക​ള്‍ ആ​ണ് വൈ​റ​ല്‍ ആ​കു​ന്ന​ത്. കൂ​ടെ അ​ഭി​ന​യി​ച്ച​തി​ല്‍ ഏ​റ്റ​വും മോ​ശം ന​ടി അ​മ​ല പോ​ളാ​ണെ​ന്ന് അ​ഥ​ര്‍​വ പ​റ​യു​ന്നു.

കൂ​ടെ അ​ഭി​ന​യി​ച്ച​വ​രി​ല്‍ ഏ​റ്റ​വും മോ​ശം നാ​യി​ക​യാ​യി തോ​ന്നി​യ ന​ടി ആ​രെ​ന്ന ചോ​ദ്യം അ​വ​താ​ര​ക ചോ​ദി​ച്ച​പ്പോ​ള്‍
ര​ണ്ടാ​മ​തൊ​ന്ന് ആ​ലോ​ചി​ക്കാ​തെ വ​ള​രെ പെ​ട്ട​ന്നാ​യി​രു​ന്നു അ​മ​ല​യു​ടെ പേ​ര് താ​രം പ​റ​ഞ്ഞ​ത്.

എ​ന്റെ ര​ണ്ടാ​മ​ത്തെ സി​നി​മ​യി​ലാ​ണ് (മു​പ്പോ​ഴു​തും ഉ​ന്‍ ക​ര്‍​പ​നൈ​ക​ള്‍) ഞ​ങ്ങ​ള്‍ ഒ​രു​മി​ച്ച് അ​ഭി​ന​യി​ച്ച​ത്. ആ​ദ്യ​ത്തെ ഒ​രു പ​ത്തു ദി​വ​സം എ​നി​ക്ക് വ​ള​രെ മോ​ശം അ​നു​ഭ​വ​മാ​ണ് തോ​ന്നി​യ​ത്.

പി​ന്നീ​ട് ഓ​കെ​യാ​യെ​ന്ന് താ​രം ത​ന്നെ പ​റ​ഞ്ഞു. ഇ​ത് ഞാ​ന്‍ അ​മ​ല​പോ​ളി​നോ​ട് നേ​രി​ട്ട് പ​റ​ഞ്ഞി​ട്ടു​ണ്ട് എ​ന്നും അ​ഥ​ര്‍​വ പ​റ​ഞ്ഞു.

ന​ട​ന്‍ മു​ര​ളി​യു​ടെ മ​ക​നും സം​വി​ധാ​യ​ക​ന്‍ എ​സ്. സി​ദ്ധ​ലിം​ഗ​യ്യ​യു​ടെ ചെ​റു​മ​ക​നു​മാ​യ അ​ഥ​ര്‍​വ ത​ന്റെ അ​ഭി​ന​യ ജീ​വി​തം ആ​രം​ഭി​ച്ച​ത് ബാ​ന കാ​ത്താ​ടി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ്.

പി​ന്നീ​ട് ബാ​ല​യു​ടെ കാ​ല​ഘ​ട്ട​ത്തി​ലെ പ​ര​ദേ​ശി എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് സൈ​ന്‍ ചെ​യ്യു​ന്ന​തി​നു​മു​മ്പ് റൊ​മാ​ന്റി​ക് ത്രി​ല്ല​റാ​യ മു​പ്പൊ​ഴു​ത്തും ഉ​ന്‍ ക​ര്‍​പ്പ​നൈ​ക​ള്‍ എ​ന്ന ചി​ത്ര​ത്തി​ലെ വ്യാ​മോ​ഹം ബാ​ധി​ച്ച ഒ​രു യു​വാ​വാ​യി അ​ഭി​ന​യി​ച്ച​തി​ന് അ​ദ്ദേ​ഹം നി​രൂ​പ​ക പ്ര​ശം​സ നേ​ടി .

Related posts

Leave a Comment