രാഹുൽ ഇപ്പോ കടലിൽ പോകേണ്ട! രാ​ഹു​ൽ ഗാ​ന്ധി​ക്ക് ക​ട​ലി​ൽ പോ​കു​ന്ന​തി​ന് വി​ല​ക്ക്; കാരണമായി പറയുന്നത് ഇങ്ങനെ…

ക​ന്യാ​കു​മാ​രി: കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്ക് ക​ട​ലി​ൽ പോ​കു​ന്ന​തി​ന് വി​ല​ക്ക്. തേ​ങ്ങാ​പ​ട്ട​ണ​ത്തെ ബോ​ട്ടു​യാ​ത്ര​യാ​ണ് ക​ന്യാ​കു​മാ​രി ജി​ല്ലാ ഭ​ര​ണ​കൂ​ടം ത​ട​ഞ്ഞ​ത്.

കോ​വി​ഡ് മാ​ന​ദ​ണ്ഡം ലം​ഘി​ക്ക​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ന​ട​പ​ടി. ബോ​ട്ടു​യാ​ത്ര​ക്ക് അ​ഞ്ചു പേ​രി​ൽ കൂ​ടു​ത​ൽ അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.

രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ ക​ട​ൽ​യാ​ത്ര​യി​ൽ 12 ബോ​ട്ടു​ക​ളാ​ണ് അ​നു​ഗ​മി​ക്കാ​ൻ ത​യാ​റാ​ക്കി​യി​രു​ന്ന​ത്. അ​തേ​സ​മ​യം, നി​യ​ന്ത്ര​ണ​ത്തെ തു​ട​ർ​ന്ന് രാ​ഹു​ലി​ന്‍റെ ബോ​ട്ടു​യാ​ത്ര റ​ദ്ദാ​ക്കു​ക​യും ചെ​യ്തു.

Related posts

Leave a Comment