ക​ട​ൽ​മ​ക്ക​ളു​ടെ മ​ന​സ​റി​യാ​ൻ..! മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പം ക​ട​ൽ​യാ​ത്ര ന​ട​ത്തി രാ​ഹു​ൽ ഗാ​ന്ധി

 

കൊ​ല്ലം: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പം ക​ട​ൽ​യാ​ത്ര ന​ട​ത്തി​യ കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ കൊ​ല്ലം വാ​ടി തു​റ​മു​ഖ​ത്തു നി​ന്നാ​ണ് രാ​ഹു​ൽ ക​ട​ൽ​യാ​ത്ര​ക്ക് പു​റ​പ്പെ​ട്ട​ത്.

ഒ​രു മ​ണി​ക്കൂ​റോ​ളം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പം ക​ട​ലി​ൽ ചെ​ല​വ​ഴി​ച്ച​തി​നു ശേ​ഷ​മാ​ണ് രാ​ഹു​ൽ തി​രി​കെ​യെ​ത്തി​യ​ത്.കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം​പി ഉ​ള്‍​പ്പെ​ടെ​യു​ള​ള​വ​ര്‍ രാ​ഹു​ല്‍ ഗാ​ന്ധി​യ്‌​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​മാ​യി ബു​ധ​നാ​ഴ്ച രാ​വി​ലെ ന​ട​ത്തു​ന്ന സം​വാ​ദ പ​രി​പാ​ടി​ക്ക് മു​ന്നോ​ടി​യാ​യാ​രു​ന്ന ക​ട​ൽ​യാ​ത്ര. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍ നേ​രി​ട്ട് മ​ന​സി​ലാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി.

Related posts

Leave a Comment