മാ​ന​ന​ഷ്ട​ക്കേ​സി​ൽ  രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് 2 വ​ർ​ഷം ത​ട​വ്; ശി​ക്ഷ വി​ധി​ച്ച കോ​ട​തി, രാ​ഹു​ൽ ഗാ​ന്ധി​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ചു

സൂ​റ​ത്ത്: മോ​ദി സ​മു​ദാ​യ​ത്തെ അ​പ​മാ​നി​ച്ചെ​ന്ന മാ​ന​ന​ഷ്ട​ക്കേ​സി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്ക് ര​ണ്ടു​വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്ഷ വി​ധി​ച്ച് കോ​ട​തി.

സൂ​റ​ത്തി​ലെ സി​ജെ​എം കോ​ട​തി​യു​ടേ​താ​ണ് നി​ർ​ണാ​യ​ക വി​ധി. 2019ൽ ​ക​ർ​ണാ​ട​ക​യി​ൽ ന​ട​ത്തി​യ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ലെ പ​രാ​മ​ർ​ശ​മാ​ണ് കേ​സി​നാ​ധാ​രം.

എ​ല്ലാ ക​ള്ള​ന്മാ​രു​ടെ​യും പേ​രി​നൊ​പ്പ​മാ​ണ് മോ​ദി​യെ​ന്ന പേ​ര് എ​ന്ന പ​രാ​മ​ർ​ശ​മാ​ണ് രാ​ഹു​ൽ ന​ട​ത്തി​യ​ത്. ഇ​തി​നെ​തി​രേ ഗു​ജ​റാ​ത്ത് മു​ൻ​മ​ന്ത്രി പൂ​ർ​ണേ​ഷ് മോ​ദി കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

വി​ധി ന്യാ​യം കേ​ൾ​ക്കാ​ൻ സൂ​റ​ത്തി​ലെ കോ​ട​തി​യി​ൽ രാ​ഹു​ൽ എ​ത്തി​യി​രു​ന്നു. ശി​ക്ഷ വി​ധി​ച്ച കോ​ട​തി, രാ​ഹു​ൽ ഗാ​ന്ധി​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

 

Related posts

Leave a Comment