സി​നി​മ​യി​ല്‍ അ​വ​സ​രം ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് ഫ്‌​ളാ​റ്റി​ലെ​ത്തി​ച്ച് ജ്യൂ​സ് ന​ല്‍​കി മ​യ​ക്കി പീ​ഡി​പ്പി​ച്ച സം​ഭ​വം ! ര​ണ്ടു പേ​ര്‍ പി​ടി​യി​ല്‍…

സി​നി​മ​യി​ല്‍ അ​വ​സ​രം വാ​ഗ്ദാ​നം ചെ​യ്ത് യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ര​ണ്ടു​പേ​ര്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍.

പ്ര​തി​ക​ളെ​ന്ന് സം​ശ​യി​ക്കു​ന്ന മ​ല​പ്പു​റം പ​ര​പ്പ​ന​ങ്ങാ​ടി, തി​രൂ​ര​ങ്ങാ​ടി സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രാ​ണ് ക​സ്റ്റ​ഡി​യി​ലു​ള്ള​ത്. ല​ഹ​രി ക​ല​ര്‍​ന്ന ജ്യൂ​സ് ന​ല്‍​കി പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യെ​ന്നാ​യി​രു​ന്നു യു​വ​തി​യു​ടെ പ​രാ​തി.

കോ​ഴി​ക്കോ​ട് എ​ത്തി​ച്ച​ത് സീ​രി​യി​ല്‍ ന​ടി​യാ​ണെ​ന്നും യു​വ​തി പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി​യി​രു​ന്നു. ക​സ്റ്റ​ഡി​യി​ലു​ള്ള​വ​രു​ടെ മൊ​ഴി പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി.

ത​ങ്ങ​ളെ കെ​ണി​യി​ല്‍​പ്പെ​ടു​ത്തി​യ​താ​ണെ​ന്നാ​ണ് ഇ​വ​ര്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. ഇ​ക്കാ​ര്യ​ത്തി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം പോ​ലീ​സ് ന​ട​ത്തി​വ​രി​ക​യാ​ണ്.

ഈ ​മാ​സം നാ​ലി​നാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വ​മു​ണ്ടാ​കു​ന്ന​ത്. കോ​ട്ട​യം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ സി​നി​മ​യി​ല്‍ അ​വ​സ​രം ന​ല്‍​കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ല്‍​കി കാ​ര​പ്പ​റ​മ്പി​ലെ ഫ്ളാ​റ്റി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ച്ചു എ​ന്നാ​ണ് പ​രാ​തി.

കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി​യാ​യ ന​ടി​യാ​ണ് യു​വ​തി​യെ സി​നി​മ​യി​ല്‍ അ​വ​സ​ര​മു​ണ്ടെ​ന്ന് പ​റ​ഞ്ഞ് സ​മീ​പി​ക്കു​ന്ന​ത്.

പി​ന്നീ​ട് സി​നി​മ​യു​ടെ സ്‌​ക്രീ​നിം​ഗ് ഉ​ണ്ടെ​ന്ന് പ​റ​ഞ്ഞ് കാ​ര​പ്പ​റ​മ്പി​ലെ ഫ്ളാ​റ്റി​ലെ​ത്തി​ച്ചു. ഫ്ളാ​റ്റു വ​രെ സീ​രി​യ​ല്‍ ന​ടി ത​ന്നോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് യു​വ​തി പ​റ​യു​ന്നു.

ഫ്ളാ​റ്റി​ലു​ണ്ടാ​യി​രു​ന്ന സി​നി​മാ​ക്കാ​രെ​ന്നു പ​റ​യു​ന്ന ര​ണ്ടു​പേ​ര്‍ ല​ഹ​രി​ക​ല​ര്‍​ന്ന പാ​നീ​യം ന​ല്‍​കി പീ​ഡി​പ്പി​ച്ചു​വെ​ന്നു​മാ​ണ് യു​വ​തി പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. ഇ​ട​നി​ല​ക്കാ​രി​യാ​യ ന​ടി​യെ​യും പോ​ലീ​സ് ചോ​ദ്യം ചെ​യ്ത​താ​യാ​ണ് സൂ​ച​ന.

Related posts

Leave a Comment