കൃത്യം കണക്ക് പറഞ്ഞ് കോൺഗ്രസ്; ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​ന് കൊച്ചിയിലെത്തുന്ന രാഹുൽ ഗാന്ധി അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക കാ​ൽ ല​ക്ഷ​ത്തോ​ളം വ​നി​തകളെ…

കൊ​ച്ചി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​നു തു​ട​ക്ക​മി​ട്ട് 29ന് ​കൊ​ച്ചി​യി​ലെ​ത്തു​ന്ന കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക 24,970 വ​നി​താ ഭാ​ര​വാ​ഹി​ക​ളെ. രാ​ഹു​ലി​ന്‍റെ താ​ത്പ​ര്യ പ്ര​കാ​ര​മാ​ണ് വ​നി​താ ഭാ​ര​വാ​ഹി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ഒ​രു​ക്കി​യി​ട്ടു​ള്ള​തെ​ന്നാ​ണു വി​വ​രം.

രാ​ഹു​ൽ ഗാ​ന്ധി​യെ വ​ര​വേ​ൽ​ക്കു​ന്ന​തി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ച​താ​യും 15ന് ​ഡി​സി​സി ഓ​ഫീ​സി​ൽ സ്വ​ഗ​ത​സം​ഘ രൂ​പീ​ക​ര​ണ യോ​ഗം ന​ട​ക്കു​മെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​ജെ. വി​നോ​ദ് പ​റ​ഞ്ഞു. 29ന് ​എ​റ​ണാ​കു​ളം മ​റൈ​ൻ ഡ്രൈ​വി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്.

പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 24,970 ബൂ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രും അ​ത്ര​യും വ​നി​താ വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രും ഉ​ൾ​പ്പെ​ടെ അ​ര​ല​ക്ഷ​ത്തോ​ളം പ്ര​തി​നി​ധി​ക​ളെ​യാ​കും രാ​ഹു​ൽ ഗാ​ന്ധി അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക. ഇ​തോ​ടെ കേ​ര​ള​ത്തി​ലെ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​നു തു​ട​ക്ക​മാ​കും.

ഇ​താ​ദ്യ​മാ​യാ​ണ് ഇ​ത്ര​യു​മ​ധി​കം ബൂ​ത്തു​ക​ളി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് പ​ദ​വി​ക​ളി​ലേ​ക്കു വ​നി​ത​ക​ളെ പാ​ർ​ട്ടി നി​യോ​ഗി​ക്കു​ന്ന​ത്. ബൂ​ത്തു​ത​ല ഭാ​ര​വാ​ഹി​ത്വ​ത്തി​ൽ വ​നി​ത​ക​ൾ​ക്കു പ്രാ​മു​ഖ്യം ന​ൽ​കി​യ കെ​പി​സി​സി ന​ട​പ​ടി​യി​ൽ സ​ന്തു​ഷ്ടി പ്ര​ക​ടി​പ്പി​ച്ച രാ​ഹു​ൽ, അ​വ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്യാ​ൻ താ​ൽ​പ​ര്യ​മു​ണ്ടെ​ന്ന് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണു വി​വ​രം. സ​മ്മേ​ള​ന​ത്തി​ൽ കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ൾ ഉ​ൾ​പ്പെ​ടെ പ്ര​ധാ​ന നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും.

Related posts