യു​വ​തി​യു​ടെ മൊ​ഴി പ​രി​ശോ​ധി​ക്കു​മ്പോ​ൾ ബ​ലാ​ത്സം​ഗം ന​ട​ന്ന​താ​യി ക​ണ​ക്കാ​നാ​വി​ല്ല; ആ​ദ്യ ബ​ലാ​ത്സം​ഗ കേ​സി​ലും രാ​ഹു​ലി​ന് മു​ൻ​കൂ​ർ ജാ​മ്യം

കൊ​ച്ചി: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്ക് ആ​ശ്വാ​സം. ആ​ദ്യ ബ​ലാ​ത്സം​ഗ കേ​സി​ൽ മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ച് ഹൈ​ക്കോ​ട​തി. ഇ​തോ​ടെ രാ​ഹു​ലി​ന് മൂ​ന്ന് കേ​സു​ക​ളി​ലും ജാ​മ്യം ല​ഭി​ച്ചു.

ക​ര്‍​ശ​ന ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. 16 ന് ​അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മു​മ്പാ​കെ ഹാ​ജ​രാ​ക​ണം, മൂ​ന്ന് ദി​വ​സം രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു വ​രെ ചോ​ദ്യം ചെ​യ്യ​പ്പെ​ട​ണം, ആ ​കാ​ല​യ​ള​വി​ൽ ക​സ്റ്റ​ഡി​യി​ൽ ഉ​ള്ള​താ​യി ക​ണ​ക്കാ​ക്ക​ണ​മെ​ന്നും ഉ​പാ​ധി​യി​ൽ പ​റ​യു​ന്നു.

യു​വ​തി​യെ മാ​ന​സി​ക​മാ​യി ത​ള​ർ​ത്തി ലൈം​ഗി​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു പ്ര​തി​യെ​ന്നും മു​ൻ​കൂ​ർ ജാ​മ്യം ന​ൽ​ക​രു​ത് എ​ന്നു​മാ​യി​രു​ന്നു പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം. എ​ന്നാ​ൽ യു​വ​തി​യു​ടെ മൊ​ഴി പ​രി​ശോ​ധി​ക്കു​മ്പോ​ൾ ബ​ലാ​ത്സം​ഗം ന​ട​ന്ന​താ​യി ക​ണ​ക്കാ​ക്കാ​നാ​കി​ല്ലെ​ന്നാ​യി​രു​ന്നു കോ​ട​തി​യു​ടെ വി​ല​യി​രു​ത്ത​ൽ.

Related posts

Leave a Comment