സീ​നി​യ​ര്‍ വി​ദ്യാ​ർ​ഥി​ക​ളോ​ട് ബ​ഹു​മാ​ന​മി​ല്ലെ​ന്ന്..! മ​ല​പ്പു​റ​ത്ത് ബി​രു​ദ വി​ദ്യാ​ർ​ഥിക്ക് റാ​ഗിംഗ്; സീ​നി​യേ​ഴ്സി​നെ​തി​രെ കേ​സ്

മലപ്പുറം: മ​ല​പ്പു​റ​ത്ത് റാ​ഗിം​ഗിനി​ടെ വി​ദ്യാ​ർ​ഥി​ക്ക് ക്രൂ​ര​മ​ർ​ദ​നം. പ​ര​പ്പ​ന​ങ്ങാ​ടി കോ-​ഓ​പ്പ​റേ​റ്റീ​വ് കോ​ള​ജി​ലെ ഒ​ന്നാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി രാ​ഹു​ലി​നാ​ണ് പ​രി​ക്കേ​റ്റ​ത്.

സീ​നി​യ​ര്‍ വി​ദ്യാ​ർ​ഥി​ക​ളോ​ട് ബ​ഹു​മാ​ന​മി​ല്ലെ​ന്ന് പ​റ​ഞ്ഞാ​ണ് മ​ര്‍​ദ്ദി​ച്ച​തെ​ന്ന് രാ​ഹു​ല്‍ പ​റ​ഞ്ഞു.

രാ​ഹു​ലി​ന്‍റെ ക​ണ്ണി​നാ​ണ് പ​രി​ക്കേ​റ്റ​ത്. മു​ഖ​ത്തും ദേ​ഹ​ത്തു​മെ​ല്ലാം മ​ര്‍​ദ്ദ​ന​മേ​റ്റ​തി​ന്‍റെ പാ​ടു​ക​ളു​മു​ണ്ട്.

ബ​സ് സ്റ്റോ​പ്പി​ല്‍ നി​ല്‍​ക്കു​ക​യാ​യി​രു​ന്ന രാ​ഹു​ലി​നെ സം​സാ​രി​ക്കാ​നു​ണ്ടെ​ന്ന് പ​റ​ഞ്ഞ് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യാ​ണ് മ​ര്‍​ദ്ദി​ച്ച​ത്.

രാ​ഹു​ല്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ തേ​ടി. റാ​ഗിം​ഗ് ന​ട​ത്തി​യ സീ​നി​യ​ര്‍ വി​ദ്യാ​ർ​ഥി​ക​ളെ മാ​നേ​ജ്‌​മെ​ന്‍റ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു.

റാ​ഗ് ചെ​യ്ത സീ​നി​യ​ര്‍ വി​ദ്യാ​ർ​ഥി​ക​ള്‍​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment