മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ സ്വ​പ്നം പൂ​ർ​ത്തീ​ക​രി​ക്ക​ട്ടെ! ദളിത് യുവതിയെ വിവാഹം ചെയ്താൽ രണ്ടര ലക്ഷം രൂപ പ്രോ​ത്സാ​ഹ​ന​മാ​യി ന​ൽ​കും; രാഹുലിനോടു കേന്ദ്രമന്ത്രി

ന്യൂ​ഡ​ൽ​ഹി: ദ​ളി​ത് യു​വ​തി​യെ മി​ന്നു​കെ​ട്ടി​യാ​ൽ കോ​ണ്‍ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്ക് ര​ണ്ട​ര ല​ക്ഷം രൂ​പ പ്രോ​ത്സാ​ഹ​ന​മാ​യി ന​ൽ​കു​മെ​ന്ന് കേ​ന്ദ്ര മ​ന്ത്രി രാം ​ദാ​സ് അ​ത്താ​വാ​ലെ.

ലോ​ക്സ​ഭ​യി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ കോ​ർ​പ​റേ​റ്റ് ഭീ​മ​ന്മാ​രു​മാ​യു​ള്ള പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ച​ങ്ങാ​ത്ത​ത്തെ നാം ​ര​ണ്ട്, ന​മ്മു​ടെ ര​ണ്ട് എ​ന്ന് രാ​ഹു​ൽ ഗാ​ന്ധി വി​മ​ർ​ശി​ച്ചി​രു​ന്നു.

ഇ​തി​ന്‍റെ ചു​വ​ടു​പി​ടി​ച്ചാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന.ഒ​രു ദ​ളി​ത് യു​വ​തി​യെ​ത്ത​ന്നെ വി​വാ​ഹം ചെ​യ്ത് ജാ​തി വ്യ​വ​സ്ഥ ഇ​ല്ലാ​താ​ക്ക​ണം എ​ന്ന മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ സ്വ​പ്നം പൂ​ർ​ത്തീ​ക​രി​ക്ക​ട്ടെ.

Related posts

Leave a Comment