ജാ​തി സെ​ൻ​സ​സി​നെ കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ൾ രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ ഉ​ത്ത​രം വ്യ​ക്ത​മാ​യി​രു​ന്നു; ഡോ.പി.സരിൻ

ഡ​ൽ​ഹി എ​ഐ​സി​സി​യി​ലെ പ​ത്ര​സ​മ്മേ​ള​ന ഹാ​ളി​ൽ രാ​ഹു​ൽ​ഗാ​ന്ധി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ച്ചു. അ​തി​നി​ട​യി​ൽ ജാ​തി സെ​ൻ​സ​സി​നെ കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ൾ രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ മ​റു​പ​ടി​യെ കു​റി​ച്ച് പ​റ​ഞ്ഞു​ള്ള യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഡോ.​പി.​സ​രി​ന്‍റെ പോ​സ്റ്റ് ശ്ര​ദ്ധേ​യ​മാ​യി.  

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം…
ഡ​ൽ​ഹി എ​ഐ​സി​സി​യി​ലെ പ​ത്ര​സ​മ്മേ​ള​ന ഹാ​ൾ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ​ക്കൊ​ണ്ട് നി​റ​ഞ്ഞു.
ജാ​തി സെ​ൻ​സ​സി​നെ കു​റി​ച്ച് അ​വ​ർ രാ​ഹു​ൽ ഗാ​ന്ധി​യോ​ട് ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ച്ചു​തു​ട​ങ്ങി.

മ​റു​പ​ടി​യാ​യി അ​ദ്ദേ​ഹം അ​വ​രോ​ട് ചോ​ദി​ച്ചു:
– നി​ങ്ങ​ളി​ൽ എ​ത്ര​പേ​ർ ദ​ളി​ത​രാ​ണ്?
ഒ​രു കൈ ​പോ​ലും ഉ​യ​ർ​ന്നി​ല്ല.

– നി​ങ്ങ​ളി​ൽ എ​ത്ര പേ​ർ ആ​ദി​വാ​സി​ക​ളാ​ണ്?
ഒ​രു കൈ ​പോ​ലും ഉ​യ​ർ​ന്നി​ല്ല.

– നി​ങ്ങ​ളി​ൽ എ​ത്ര പേ​ർ OBC ആ​ണ്?
ഒ​രു കൈ ​പോ​ലും ഉ​യ​ർ​ന്നി​ല്ല.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ഉ​ത്ത​രം വ്യ​ക്ത​മാ​യി​രു​ന്നു ! ഇ​തു​കൊ​ണ്ടാ​ണ് ഇ​ന്ത്യ​യി​ൽ 2021-ലെ ​സെ​ൻ​സ​സ് പ്ര​ക്രി​യ ത​ന്നെ കോ​വി​ഡി​ന്‍റെ മ​റ​വി​ൽ ന​ട​പ്പി​ലാ​ക്കാ​തെ കേ​ന്ദ്ര സ​ർ​ക്കാ​ർ വൈ​കി​പ്പി​ക്കു​ന്ന​ത് –സ​ത്യം പു​റ​ത്തു​വ​ര​ണം! 

Related posts

Leave a Comment