കു​ട്ട​നാ​ട​ൻ ബ്ലോ​ഗി​ൽ മോ​ഡേ​ണ്‍ ഗേ​ളാ​യി റാ​യ് ല​ക്ഷ്മി

മ​മ്മൂ​ട്ടി നാ​യ​ക​നാ​കു​ന്ന സേ​തു ചി​ത്രം കു​ട്ട​നാ​ട​ൻ ബ്ലോ​ഗി​ൽ മോ​ഡേ​ണ്‍ ഗേ​ളാ​യി റാ​യ് ല​ക്ഷ്മി. സം​വി​ധാ​യ​ക​ൻ ത​ന്നെ​യാ​ണ് ഈ ​കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

കൃ​ഷ്ണ​പു​രം എ​ന്നു പേ​രു​ള്ള ഗ്രാ​മ​ത്തി​ൽ നി​ന്നും പ​ന്ത്ര​ണ്ടാം വ​യ​സി​ൽ മും​ബൈ​യി​ലേ​ക്ക് താ​മ​സം മാ​റി, വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ഈ ​ഗ്രാ​മ​ത്തി​ലേ​ക്കു മ​ട​ങ്ങി വ​രു​ന്ന ശ്രീ​ജ​യ എ​ന്ന മോ​ഡേ​ണ്‍ പെ​ണ്‍​കു​ട്ടി​യു​ടെ ക​ഥാ​പാ​ത്ര​മാ​ണ് റാ​യ് ല​ക്ഷ്മി​യു​ടേ​ത് എ​ന്ന് സേ​തു പ​റ​ഞ്ഞു. ഹ​രി എ​ന്ന ക​ഥ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ മ​മ്മൂ​ട്ടി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

Related posts