സി​നി​മ​ക​ളു​ടെ പൂ​ജാ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ ന​ടി സാ​മ​ന്ത​യ്ക്ക് മടി; കാരണം…

സി​നി​മ​ക​ളു​ടെ പൂ​ജാ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ ന​ടി സാ​മ​ന്ത​യ്ക്ക് ഇ​പ്പോ​ൾ മ​ടി​യാ​ണ്. വേ​ണ​മെ​ങ്കി​ൽ പൂ​ജ​യ്ക്ക് വ​രാം, പ​ക്ഷെ തേ​ങ്ങ​യു​ട​യ്ക്കാ​ൻ പ​റ​യ​രു​ത് എ​ന്നാ​ണ് ന​ടി പ​റ​യു​ന്ന​ത്. ഇ​തി​നു​ള്ള കാ​ര​ണം ന​ടി ത​ന്നെ ആ​രാ​ധ​ക​രോ​ട് പ​റ​യു​ക​യു​ണ്ടാ​യി. ന​ടി പ​ങ്കെ​ടു​ത്ത ഒ​രു പൂ​ജാ ച​ട​ങ്ങി​ന്‍റെ വീഡി​യോ​യും സാമ​ന്ത ആ​രാ​ധ​ക​ർ​ക്കാ​യി പ​ങ്കുവ​ച്ചി​രു​ന്നു.

സാ​മ​ന്ത​യും ഭ​ർ​ത്താ​വ് നാ​ഗ​ചൈ​ത​ന്യ​യും ഒ​ന്നി​ച്ച​ഭി​ന​യി​ക്കു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ പൂ​ജ അ​ടു​ത്തി​ടെ ന​ട​ന്നു. ശി​വ നി​ർ​വാ​ണ സം​വി​ധാ​നം ചെ​യ്യു​ന്ന എ​ൻ​സി 17 എ​ന്ന ചി​ത്ര​ത്തി​ന്‍റെ പൂ​ജ​യാ​ണ് ന​ട​ന്ന​ത്.

പൂ​ജാ​ച​ട​ങ്ങി​ൽ തേ​ങ്ങ​യു​ട​ച്ച് പൂ​ജ തു​ട​ങ്ങാ​നു​ള്ള നി​യോ​ഗം ല​ഭി​ച്ച​ത് സാ​മ​ന്ത​യ്ക്കാ​ണ്. എ​ന്നാ​ൽ നി​ര​വ​ധി ത​വ​ണ തേ​ങ്ങ ക​ല്ലി​ൽ അ​ടി​ച്ച് ഉ​ട​യ്ക്കാ​ൻ ന​ടി ശ്ര​മി​ച്ചി​ട്ടും ന​ട​ന്നി​ല്ല. ഒ​ടു​വി​ൽ പൂ​ജാ​രി ത​ന്നെ തേ​ങ്ങ​യു​ട​യ്ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ന​ടി പൂ​ജ​യ്ക്കു വ​രാം തേ​ങ്ങ​യു​ട​യ്ക്കാ​ൻ പ​റ​യ​രു​തെ​ന്ന ഡി​മാ​ൻ​ഡ് മു​ന്നോ​ട്ടുവ​ച്ച​ത്.

Related posts