അതീവ ജാഗ്രത! അ​റ​ബി​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദം; കേ​ര​ള തീ​ര​ത്ത് ചു​ഴ​ലി​ക്കാ​റ്റി​ന് സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: അ​റ​ബി​ക്ക​ട​ലി​ല്‍ തെ​ക്കു​കി​ഴ​ക്ക​ന്‍ ഭാ​ഗ​ത്ത് ല​ക്ഷ​ദ്വീ​പി​ന് സ​മീ​പം ന്യൂ​ന​മ​ര്‍​ദ്ദം രൂ​പം​കൊ​ണ്ടു. അ​ടു​ത്ത 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ അ​തി​തീ​വ്ര ന്യൂ​ന​മ​ര്‍​ദമാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ല്‍.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​ക​രു​തെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്. തി​ങ്ക​ളാ​ഴ്ച​യോ​ടെ കേ​ര​ള​ത്തി​ൽ മ​ഴ ക​ന​ക്കാ​നാ​ണ് സാ​ധ്യ​ത.

Related posts