അഴിമതിയുടെ കറപറ്റാത്ത മാണിക്യം തന്നെ..! അ​​​ഴി​​​മ​​​തി ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ രാ​ജ​മാ​ണി​ക്യ​ത്തി​ന് വി​ജി​ല​ൻ​സി​ന്‍റെ ക്ലീ​ൻ​ചി​റ്റ്

മൂ​​​വാ​​​റ്റു​​​പു​​​ഴ: മെ​​​ട്രോ റെ​​​യി​​​ൽ ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്ക​​​ലു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ഴി​​​മ​​​തി ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ എ​​​റ​​​ണാ​​​കു​​​ളം മു​​​ൻ ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ എം.​​​ജി. രാ​​​ജ​​​മാ​​​ണി​​​ക്യ​​​ത്തി​​​ന് വി​​​ജി​​​ല​​​ൻ​​​സി​​​ന്‍റെ ക്ലീ​​​ൻ​​​ചി​​​റ്റ്.

അ​​​ഴി​​​മ​​​തി ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ ക​​​ഴ​​​ന്പി​​​ല്ലെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന വി​​​ജി​​​ല​​​ൻ​​​സ് റി​​​പ്പോ​​​ർ​​​ട്ട് മൂ​​​വാ​​​റ്റു​​​പു​​​ഴ വി​​​ജി​​​ല​​​ൻ​​​സ് കോ​​​ട​​​തി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ചു.

ശീ​​​മാ​​​ട്ടി ഭൂ​​​മി​​​യേ​​​റ്റെ​​​ടു​​​ക്ക​​​ലു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടാ​​​യി​​​രു​​​ന്നു ആ​​​രോ​​​പ​​​ണം. ശീ​​​മാ​​​ട്ടി​​​ക്ക് അ​​​നു​​​കൂ​​​ല​​​മാ​​​യി ചി​​​ല ക്ലോ​​​സു​​​ക​​​ൾ മാ​​​റ്റി​​​യെ​​​ന്നാ​​​യി​​​രു​​​ന്നു പ​​​രാ​​​തി.

Related posts

Leave a Comment