വര്‍ഷത്തിലൊരിക്കലുള്ള യാത്ര, 10 വര്‍ഷമായി തുടരുന്നു! രജനികാന്ത് ഹിമാലയത്തിലേക്ക്; രാഷ്ട്രീയം സംസാരിക്കുന്നില്ലെന്ന് താരം

ഷിം​ല: രാ​ഷ്ട്രീ​യ​പ്ര​വേ​ശം പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ ന​ട​ൻ ര​ജ​നി​കാ​ന്ത് ഹി​മാ​ല​യ​ത്തി​ലേ​ക്ക് പു​റ​പ്പെ​ട്ടു. താ​ൻ ഇ​പ്പോ​ൾ ഒ​രു തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ലാ​ണെ​ന്നും ഇ​പ്പോ​ൾ രാ​ഷ്ട്രീ​യം സം​സാ​രി​ക്കു​ന്നി​ല്ലെ​ന്നും ര​ജ​നി​കാ​ന്ത് പ​റ​ഞ്ഞു. ഹി​മാ​ച​ൽ​പ്ര​ദേ​ശി​ലെ പ​ലാം​പൂ​രി​ൽ​വ​ച്ചാ​യി​രു​ന്നു ര​ജ​നി​യു​ടെ പ്ര​തി​ക​ര​ണം.

പ​ത്തു​വ​ർ​ഷ​മാ​യി വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ ര​ജ​നി​കാ​ന്ത് ഹി​മാ​ല​യ​യാ​ത്ര ന​ട​ത്താ​റു​ണ്ട്. ശ​നി​യാ​ഴ്ച ചെ​ന്നൈ​യി​ൽ​നി​ന്നു​മാ​ണ് ര​ജ​നി ഹി​മാ​ല​യ​ത്തി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്.

Related posts