ഒ​രു​പാ​ട് ആ​ളു​ക​ളു​ടെ ജീ​വി​തം ന​ശി​പ്പി​ച്ച​വ​രാ​ണ് ഇ​വ​ര്‍! രാ​ജ് കു​ന്ദ്ര ഓ​ഡീ​ഷ​ന് ന​ഗ്ന​വീ​ഡി​യോ ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന്; ആ​രോ​പ​ണ​വു​മാ​യി ന​ടി സാ​ഗ​രി​ക ഷോ​ണ സു​മ​ന്‍

ബോ​ളി​വു​ഡ് താ​രം ശി​ൽ​പ ഷെ​ട്ടി​യു​ടെ ഭ​ർ​ത്താ​വും ബി​സി​ന​സു​കാ​ര​നു​മാ​യ രാ​ജ് കു​ന്ദ്ര ചൂ​ഷ​ണം ചെ​യ്യാ​ന്‍ ശ്ര​മി​ച്ചു​വെ​ന്ന് ന​ടി.

ന​ടി സാ​ഗ​രി​ക ഷോ​ണ സു​മ​നാ​ണ് ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്ത് എ​ത്തി​യ​ത്. ത​ന്നെ​യും രാ​ജ് കു​ന്ദ്ര​യും സം​ഘ​വും ചൂ​ഷ​ണം ചെ​യ്യാ​ന്‍ ശ്ര​മി​ച്ചു​വെ​ന്ന് ന​ടി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ഓ​ഡീ​ഷ​ന് ന​ഗ്ന​വീ​ഡി​യോ അ​യ​ക്കാ​നാ​ണ് കു​ന്ദ്ര ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ല്‍ ഞാ​ന്‍ വി​സ​മ്മ​തി​ച്ചു. പി​ന്നീ​ട് ഓ​ഡീ​ഷ​ന് പോ​യി​ല്ല. ഒ​രു​പാ​ട് ആ​ളു​ക​ളു​ടെ ജീ​വി​തം ന​ശി​പ്പി​ച്ച​വ​രാ​ണ് ഇ​വ​ര്‍- സാ​ഗ​രി​ക സു​മ​ന്‍ ആ​രോ​പി​ച്ചു.

നീ​ല​ച്ചി​ത്രം നി​ർ​മി​ക്കു​ക​യും ചി​ല ആ​പ്ലി​ക്കേ​ഷ​നു​ക​ൾ വ​ഴി പ്ര​ച​രി​പ്പി​ച്ചെ​ന്ന കേ​സി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കു​ന്ദ്ര​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

കു​ന്ദ്ര​യ്‌​ക്കെ​തി​രെ മ​തി​യാ​യ തെ​ളി​വു​ക​ള്‍ ഉ​ണ്ടെ​ന്നും കേ​സി​ല്‍ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും മും​ബൈ പോ​ലീ​സ് പ​റ​ഞ്ഞു.

കു​ന്ദ്ര​യു​മാ​യി ബ​ന്ധ​മു​ള്ള ഒ​രു സ്റ്റാ​ര്‍​ട്ട്അ​പ്പ് സം​രം​ഭ​ത്തി​ലെ ജോ​ലി​ക്കാ​ര​നും അ​റ​സ്റ്റി​ലാ​യ​വ​രി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.

ന​ടി​യും മോ​ഡ​ലു​മാ​യ ഷെ​ര്‍​ലി​ന്‍ ചോ​പ്ര മൊ​ഴി ന​ല്‍​കി​യ​ത് പ്ര​കാ​ര​മാ​ണ് അ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts

Leave a Comment